ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Wednesday, November 28, 2007

കല്പാന്തകാലത്തോളം

എവിടേയ്ക്കെങ്കിലും പോകാന്‍ തുടങ്ങുന്നതിനു മുമ്പ് ധൃതി പിടിച്ച് എന്തെങ്കിലും ചെയ്യാന്‍ നോക്കുമ്പോള്‍ ഇങ്ങനെ തുടങ്ങിയാലോ?



101 വര്‍ഷം കാത്തിരിക്കാമോ എന്നാണ് ചോദ്യം. അതായത്, ഈ പണി ഇന്നു തീരണമായിരുന്നെങ്കില്‍ 1906 ഡിസംബര്‍ 24-ന് തുടങ്ങേണ്ടിയിരുന്നു പോലും.

Labels: , ,

10 Comments:

  1. Blogger aneel kumar Wrote:

    :)
    പോരാത്തേന് തൊന്നൂറ്റാറു ശതമാനം ചെയ്തു തീര്‍ന്നെന്നും കാണിക്കുന്നു.
    തന്നെ, കൊല്ലാന്‍ തോന്നും ചിലനേരത്ത്.
    എന്നിറ്റ് മൂട്ടേ കൊന്നാ?

    November 28, 2007 9:57 PM  
  2. Blogger myexperimentsandme Wrote:

    ഇതാ പറയുന്നത് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്തുതന്നെ ചെയ്യണമെന്ന്. 1906 ഡിസംബര്‍ 24ന് ക്രിസ്‌മസ്സിന്റെ തലേന്നല്ലെ, അതല്ലേ, ഇതല്ലേ എന്നൊക്കെ പറഞ്ഞ് നടന്നപ്പോള്‍ ഓര്‍ക്കണമായിരുന്നു :)

    November 28, 2007 11:54 PM  
  3. Anonymous Anonymous Wrote:

    Ain't this a microsoft machine?



    Sunil

    November 29, 2007 1:31 AM  
  4. Blogger അഭിലാഷങ്ങള്‍ Wrote:

    ഹ ഹ ഹ...

    അതുകോള്ളാമല്ലോ...

    ഹും, ഏതായാലും 101 വര്‍ഷമല്ലേ?

    കാത്തിരിക്കൂ... :-)

    November 29, 2007 1:50 AM  
  5. Blogger ഉപാസന || Upasana Wrote:

    കല്പാന്തകാലത്തോളം കാതരേ നീയെന്‍ മുന്നില്‍
    :)
    ഉപാസന

    ഓ. ടോ: വക്കാരീ ങ്ങനെ പറഞ്ഞു കൊട്

    November 29, 2007 1:50 AM  
  6. Blogger ദിലീപ് വിശ്വനാഥ് Wrote:

    സന്തോഷേ... മൈക്രോസോഫ്റ്റ് വിന്റോസ് അല്ലേ?

    November 29, 2007 7:51 PM  
  7. Blogger ധ്വനി | Dhwani Wrote:

    ഇതിന്റെ അനിയനൊരെണ്ണം എന്റെ ടേബിളേല്‍ ഇരിപ്പുണ്ട്!

    November 30, 2007 11:07 AM  
  8. Blogger മുക്കുവന്‍ Wrote:

    ചിലപ്പോള്‍ നേരത്തെ തീര്‍ത്ത് തരും..വിഷമിക്കാതെ കണ്ണാ...

    November 30, 2007 12:09 PM  
  9. Blogger സാജന്‍| SAJAN Wrote:

    ഹ ഹ ഹ!
    മൈക്രോസോഫ്റ്റ് അല്ലാരുന്നെങ്കില്‍ ഇത്ര ചിരി വരില്ലാരുന്നു:)

    December 01, 2007 3:41 AM  
  10. Blogger ഗീത Wrote:

    പോകാനുള്ളേടത്തു പോയിട്ടു വന്നിട്ട് ക്ഷമയോടെ കാത്തിരിക്കുക...

    കമ്പ്യൂട്ടര്‍ അല്ലേ എപ്പോഴായാലും അത് ചെയ്തുതീര്‍ത്തോളുമല്ലോ.......

    December 02, 2007 10:28 AM  

Post a Comment

<< Home