tag:blogger.com,1999:blog-20380793.post1090394474728689450..comments2024-02-06T00:46:46.964-08:00Comments on ശേഷം ചിന്ത്യം: സാധനങ്ങളുടെ കഥSanthoshhttp://www.blogger.com/profile/10323380366347755800noreply@blogger.comBlogger7125tag:blogger.com,1999:blog-20380793.post-21731195489396613132008-07-19T21:50:00.000-07:002008-07-19T21:50:00.000-07:00I loved it :)I loved it :)Anonymousnoreply@blogger.comtag:blogger.com,1999:blog-20380793.post-13886833611934998432008-06-16T18:38:00.000-07:002008-06-16T18:38:00.000-07:00വായിച്ചവര്ക്കു നന്ദി.വിശ്വം: :)അന്തോണീ: ഇതൊക്കെ ആ...വായിച്ചവര്ക്കു നന്ദി.

വിശ്വം: :)

അന്തോണീ: ഇതൊക്കെ ആലോചിക്കാന്‍ ആര്‍ക്കു നേരം?

ഈ ലേഖനം വായിച്ച (വായിച്ചു എന്നു് അവകാശപ്പെടുന്ന മറ്റൊരു സുഹൃത്തു് തനിക്കും ഐഫോണ്‍ ഉണ്ടെന്ന വിവരം അഭിമാനപൂര്‍വ്വം അവതരിപ്പിക്കുകയുണ്ടായി...Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-20380793.post-92117807059596710122008-06-13T14:08:00.000-07:002008-06-13T14:08:00.000-07:00"ഒന്നു ചീഞ്ഞാലെ മറ്റൊന്നിനു വളമാകൂ" എന്നുള്ളത് 'സാ..."ഒന്നു ചീഞ്ഞാലെ മറ്റൊന്നിനു വളമാകൂ" എന്നുള്ളത് 'സാധനങ്ങളുടെ കഥ’ വളരെ ഭംഗിയായി പറഞ്ഞിരിക്കുന്നു.
പൈസ പിന്നെ തന്നാല്‍ മതി ഇപ്പോള്‍ നിങ്ങള്‍ സാധനം കൊണ്ടുപോയി ആസ്വദിക്കൂ എന്ന പ്രലോഭനങളില്‍ വീഴാത്തവര്‍ വളരെ ചുരുക്കമാണ്. മാസം കിട്ടുന്ന കാശെല്ലാം എങ്ങോട്ട് പോകുന്നു എന്ന് കണക്കു കൂട്ടുമ്പോള്‍ " അത് കൊടുക്കണം" "ഇതു ഒഴിവാക്കാന്‍ പറ്റില്ല" എന്ന് വേണ്ട പട്ടിക ഇങ്ങനെ പോകുന്നു. അപ്പോള്‍ ഹാപ്പിനെസ് ലെവല്‍ താഴേക്ക് പോയില്ലെങ്ങില്‍ എന്തല്‍ഭുതം! ഉദാഹരണത്തിന് ഐഫോണ്‍ കഥ തന്നെ നോക്കൂ. $399 ഇപ്പോള്‍ $199 ആയി പോലും. ആനന്ദ ലുബ്ധിക്കിനി എന്ത് വേണം! ചെറിയ അക്ഷരത്തില്‍ മാസം $20 ഉണ്ടായിരുന്ന ഡാറ്റ പ്ലാന്‍ ഇപ്പോള്‍ $30 ആയ വിവരം ആര് ശ്രദ്ധിക്കുന്നു. ബലമോ, $200 കുറവിനു വാങ്ങിയവാന്‍ att യുടെ 2 കൊല്ലം കരാര്‍ കഴിയുമ്പോള്‍ $40അധികം കൊടുത്തിരിക്കും. ബാങ്ക് പലിശ 1% താഴെ ഉള്ള യീ സമയത്തു 10% അധികമുള്ള att യീ റിട്ടേണ്‍ നാട്ടിലെ ബ്ലേഡ് പലിശക്കരെക്കാള് കഷ്ട്ടമാണല്ലോ!Anonymousnoreply@blogger.comtag:blogger.com,1999:blog-20380793.post-13346183279924129002008-06-11T20:34:00.000-07:002008-06-11T20:34:00.000-07:00ഡൌണ്‍ലോഡ് ചെയ്തെടുക്കുന്നു. നന്ദി.:)ഡൌണ്‍ലോഡ് ചെയ്തെടുക്കുന്നു. നന്ദി.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-20380793.post-89659529802953266602008-06-11T18:01:00.000-07:002008-06-11T18:01:00.000-07:00‘സാധനങ്ങളുടെ കഥ’ ഞാന്‍ ആഴ്ച്ചയില്‍ ആറു പ്രാവശ്യമെങ...‘സാധനങ്ങളുടെ കഥ’ ഞാന്‍ ആഴ്ച്ചയില്‍ ആറു പ്രാവശ്യമെങ്കിലും കൂട്ടുകാര്‍ക്കും പരിചയക്കാര്‍ക്കും ബലം പ്രയോഗിച്ച് കാണിച്ചുകൊടുക്കുന്ന ഒരു വെബ് മൂവിയാണ്.

നാലരക്കൊല്ലം മുമ്പു് സെക്കന്ദ് ഹാന്‍ഡ് മാര്‍ക്കറ്റില്‍നിന്നും വാങ്ങിയ ഒരു ഐ-മേറ്റാണ് എന്റെ കളിത്തോഴന്‍. ജോലിക്കാര്യങ്ങളും നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും ഒക്കെ അവന് വഴിയാണിപ്പോഴും.

അതിനേക്കാളും ഏതെങ്കിലും തരത്തില്‍ കൂടുതല്‍ ഉപയുക്തതയുള്ള ഒരു സാധനവും ഇതുവരെ കണ്ടുകിട്ടിയില്ല.Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-20380793.post-71222274034651179392008-06-11T05:28:00.000-07:002008-06-11T05:28:00.000-07:00::Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-20380793.post-90323145741281752072008-06-10T23:37:00.000-07:002008-06-10T23:37:00.000-07:00അതെങ്ങേനെ സമയത്തിനല്ലേ വില.......അതെങ്ങേനെ സമയത്തിനല്ലേ വില.......സഞ്ചാരിhttps://www.blogger.com/profile/10243315775816940065noreply@blogger.com