tag:blogger.com,1999:blog-20380793.post114054592346107972..comments2024-02-06T00:46:46.964-08:00Comments on ശേഷം ചിന്ത്യം: ഖ്യൂരിയസ് ജോര്‍ജ്Santhoshhttp://www.blogger.com/profile/10323380366347755800noreply@blogger.comBlogger7125tag:blogger.com,1999:blog-20380793.post-1140704363589638112006-02-23T06:19:00.000-08:002006-02-23T06:19:00.000-08:00നവനീത്... നമസ്കാരം. ആ ഞാന്‍ തന്നെ ഈ ഞാന്‍. പുല്ലൂ...നവനീത്... നമസ്കാരം. ആ ഞാന്‍ തന്നെ ഈ ഞാന്‍.
പുല്ലൂരാനെ, ഡൌണ്‍ലോഡ് ചെയ്തവരുടെ ലിസ്റ്റില്‍ വേറേയും ആളുകള്‍ ഉണ്ട്. അതു വെച്ച് പാട്ട് ഹോസ്റ്റിംഗ് തുടങ്ങിയവരെയും അറിയാം :).

ക്യൂജാട ഇപ്പോള്‍ hibernation-ല്‍ ആണു, ഹൃദയമിടിപ്പ് ഉണ്ട്.praprahttps://www.blogger.com/profile/07421657215386273446noreply@blogger.comtag:blogger.com,1999:blog-20380793.post-1140666256214716382006-02-22T19:44:00.000-08:002006-02-22T19:44:00.000-08:00പുല്ലൂരാനേ, ക്ഷമിച്ചിരിക്കുന്നു!!ക്യൂജാടയ്ക്ക് പാട...പുല്ലൂരാനേ, ക്ഷമിച്ചിരിക്കുന്നു!!

ക്യൂജാടയ്ക്ക് പാട്ടുകളില്‍ മുക്കാല്‍ ഭാഗവും കിട്ടിയത് ഞങ്ങളിലൊരാളായ ജ്യോതിഷില്‍ നിന്നാണ്.

ക്യൂജാട ഇനി ഉയര്‍ത്തെഴുന്നേറ്റാലും പാട്ടുകള്‍ ഉണ്ടാകുന്ന കാര്യം സംശയം തന്നെ. ആര്‍ക്കെങ്കിലും പാട്ടുകള്‍ ഹോസ്റ്റ് ചെയ്യാന്‍ സമയവും മനസ്സുമുണ്ടെങ്കില്‍ (പിന്നെ മറ്റു സംവിധാനങ്ങളും) പാട്ടുകള്‍ അവരെ ഏല്‍പ്പിക്കാന്‍ ഞങ്ങള്‍ തയ്യാറായേക്കും.

നവനീത്, ആ പ്രാപ്ര തന്നെ ഈ പ്രാപ്ര!

സസ്നേഹം,
സന്തോഷ്Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-20380793.post-1140580829306880822006-02-21T20:00:00.000-08:002006-02-21T20:00:00.000-08:00വളരെ നന്ദി സന്തോഷ്നവനീത്വളരെ നന്ദി സന്തോഷ്
നവനീത്Navaneethhttps://www.blogger.com/profile/09025098827337713632noreply@blogger.comtag:blogger.com,1999:blog-20380793.post-1140572324217950862006-02-21T17:38:00.000-08:002006-02-21T17:38:00.000-08:00മാവേലി റിട്ടേണ്‍സ് എന്ന ഒരെണ്ണം ഇവിടെയുണ്ട്.മാവേലി റിട്ടേണ്‍സ് എന്ന ഒരെണ്ണം ഇവിടെയുണ്ട്.Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-20380793.post-1140569939479691032006-02-21T16:58:00.000-08:002006-02-21T16:58:00.000-08:00പ്രബേഷിന്റെ പേജ് ഇതിനു മുമ്പ് തന്നെ കണ്ടിട്ടുണ്ട...പ്രബേഷിന്റെ പേജ് ഇതിനു മുമ്പ് തന്നെ കണ്ടിട്ടുണ്ട്. ഈ പ്രപ്രാ ആ പഴയ പ്രപ്രാ ആണോ എന്നും ശങ്കിച്ചിട്ടുണ്ട്. ആ audio files ഒക്കെ ഒന്നുകൂടി കേട്ടാല്‍ കൊള്ളാമെന്നുണ്ട്. പ്രയാസമാണെങ്കില്‍ സാരമില്ല.
നവനീത്.Navaneethhttps://www.blogger.com/profile/09025098827337713632noreply@blogger.comtag:blogger.com,1999:blog-20380793.post-1140569316479860972006-02-21T16:48:00.000-08:002006-02-21T16:48:00.000-08:00ഇപ്പോള്‍ ക്യൂജാടയ്ക്ക് ശനിദശയാണ്. അതിലെ “partners ...ഇപ്പോള്‍ ക്യൂജാടയ്ക്ക് ശനിദശയാണ്. അതിലെ “partners in crime" പലരും പലവഴിക്കായതാണ് പരിപാടികള്‍ നിലയ്ക്കാന്‍ കാരണം. 10 പേരില്‍ 3 പേര് ഇന്ത്യയിലേയ്ക്ക് തിരിച്ചുപോയി. ഒരാള്‍ ഷിക്കാഗോയിലും മറ്റൊരാള്‍ ന്യൂയോര്‍ക്കിലുമായി. ഈ വരുന്ന ഓണത്തിനു മലമറിക്കണം എന്ന തീരുമാനത്തിലാണ് ഇപ്പോള്‍ സീയാറ്റിലില്‍ ബാക്കിയുള്ള 5 പേര്. പഴയ ഓഡിയോ ഫയല്‍സ് ഇപ്പോഴും കയ്യിലുണ്ട്!

സസ്നേഹം,
സന്തോഷ്Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-20380793.post-1140567269123884652006-02-21T16:14:00.000-08:002006-02-21T16:14:00.000-08:00സന്തോഷേ, നിങ്ങളുടെ webpage വളരെക്കാലം മുമ്പ് തന്ന...സന്തോഷേ, നിങ്ങളുടെ webpage വളരെക്കാലം മുമ്പ് തന്നെ കണ്ടിട്ടുണ്ട് കേട്ടൊ:) ഇപ്പോള്‍ qjada activities ഒന്നുമില്ലേ? അതിന്റെ audios വളരെ നല്ലതായിരുന്നു. അതോ കല്യാണം കഴിഞ്ഞതോടെ എല്ലാവരും പരിപാടി അവസാനിപ്പിച്ചോ?Navaneethhttps://www.blogger.com/profile/09025098827337713632noreply@blogger.com