tag:blogger.com,1999:blog-20380793.post114676816416340016..comments2024-02-06T00:46:46.964-08:00Comments on ശേഷം ചിന്ത്യം: പുഴകടക്കുമ്പോള്‍Santhoshhttp://www.blogger.com/profile/10323380366347755800noreply@blogger.comBlogger10125tag:blogger.com,1999:blog-20380793.post-1149687457480352772006-06-07T06:37:00.000-07:002006-06-07T06:37:00.000-07:00എഴുത്തച്ഛന്റെ ഹനുമാന് “കണ്ടേന് ഞാന്‍ സീതയെ” എന്ന...എഴുത്തച്ഛന്റെ ഹനുമാന് “കണ്ടേന് ഞാന്‍ സീതയെ” എന്നു പറഞ്ഞിട്ടില്ല. അതു ഞാന്‍ മറ്റെവിടെയോ വായിച്ചതാവണം.

എങ്കിലും, എഴുത്തച്ഛന്റെ ഹനുമാന് ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടു്:

“കനിവിനൊടു കണ്ടേനഹം ദേവിയെത്തത്ര...”

“... ഞാന്‍ തദാ
അതികൃശശരീരനായ് വൃക്ഷശാഖാന്തരേ
ആനന്ദമുള്‍ക്കൊണ്ടിരുന്നേനനാകുലം.”

ഇപ്പോള്‍ സംശയനിവൃത്തി വന്നല്ലോ, അല്ലേ?ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-20380793.post-1148497570703285522006-05-24T12:06:00.000-07:002006-05-24T12:06:00.000-07:00നടന്നേന് എന്നാല്‍ ഞാന്‍ നടന്നു എന്നല്ല അര്‍ത്ഥം. ...നടന്നേന് എന്നാല്‍ ഞാന്‍ നടന്നു എന്നല്ല അര്‍ത്ഥം. "നടന്നു" എന്നാണു്. "ഞാന്‍" എന്നതിന്റെ കൂടെ മാത്രമേ അതു ചേരൂ എന്നു മാത്രം. "യാമി" എന്നു സംസ്കൃതത്തിലും "ജാത്താ ഹും" എന്നു ഹിന്ദിയിലും "am walking" എന്നു് ഇംഗ്ലീഷിലും പറയുന്നതുപോലെ (ഉദാഹരണങ്ങള്‍ വര്ത്തമാനകാലത്തിലായതു സൌകര്യത്തിനു വേണ്ടി).

മലയാളത്തില്‍ കര്ത്താവനുസരിച്ചു് ക്രിയ മാറുന്നില്ല. പഴയ മലയാളത്തിലും കവിതയിലും ഉണ്ടു്. അതു പരിചയമില്ലാത്തതു കൊണ്ടാണു് സ്കൂള്‍ വാദ്ധ്യാന്മാര് "നടന്നേന്" എന്നതിനെ "ഞാന്‍ നടന്നു" എന്നു പഠിപ്പിക്കുന്നതു്. "കണ്ടേന് ഞാന്‍ സീതയെ" എന്നു് എഴുത്തച്ഛന്റെ ഹനുമാന് പറഞ്ഞിട്ടുണ്ടു് എന്നാണു് എന്റെ ഓര്‍മ്മ.ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-20380793.post-1148496911935383642006-05-24T11:55:00.000-07:002006-05-24T11:55:00.000-07:00മനസ്സിലേ ഞാനു, മപൂര്വരത്നമായ്നിനച്ചുകൊണ്ടങ്ങു നടന...മനസ്സിലേ ഞാനു, മപൂര്വരത്നമായ്
നിനച്ചുകൊണ്ടങ്ങു നടന്നാനന്നേരം.

ഇതില്‍ ഒരു കല്ലുകടി എനിക്കും തോന്നിയിരുന്നു. ഉമേഷ് പറഞ്ഞതു കൂടാതെ (എന്നാല്‍ അതിനോട് ബന്ധമുള്ളതാണെന്ന് തോന്നുന്നു.)

“നടന്നേന്” എന്നു പറഞ്ഞാല്‍ത്തന്നെ “ഞാന്‍ നടന്നു” എന്നല്ലേ അര്‍ത്ഥം? അപ്പോള്‍ രണ്ടും കൂടി വേണോ എന്നു ശങ്കിച്ചിരുന്നു.

രണ്ടാമത്തേത് “അപൂര്‍വ്വരത്നത്തെ” എന്നാണുദ്ദേശിച്ചത്. തിരുത്താം.Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-20380793.post-1148495942606086702006-05-24T11:39:00.000-07:002006-05-24T11:39:00.000-07:00അതുപോലെ, “അപൂര്വ്വരത്നമായ് നിനച്ചുകൊണ്ടു്” എന്നതി...അതുപോലെ, “അപൂര്വ്വരത്നമായ് നിനച്ചുകൊണ്ടു്” എന്നതിലെന്തോ കല്ലുകടി. “അപൂര്‍വ്വരത്നവും” എന്നോ “അപൂര്‍വ്വരത്നത്തെ” എന്നോ ആണോ ഉദ്ദേശിച്ചതു്?ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-20380793.post-1148495822718620092006-05-24T11:37:00.000-07:002006-05-24T11:37:00.000-07:00ഒരു ചെറിയ പ്രശ്നം:മനസ്സിലേ ഞാനു, മപൂര്വരത്നമായ്നി...ഒരു ചെറിയ പ്രശ്നം:

മനസ്സിലേ ഞാനു, മപൂര്വരത്നമായ്
നിനച്ചുകൊണ്ടങ്ങു നടന്നാനന്നേരം.

“ഞാന്‍“ കര്ത്താവായതുകൊണ്ടു്, “നടന്നേന്” എന്നു വേണം, പഴയ മലയാളത്തിലും കവിതയിലും മാത്രം ഉപയോഗിക്കുന്ന ഈ പ്രയോഗത്തില്‍.ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-20380793.post-1146979991238937822006-05-06T22:33:00.000-07:002006-05-06T22:33:00.000-07:00വൃത്തത്തിലും ഈണത്തിലും കവിതയെഴുതുക എന്നതു തന്നെ ഒര...വൃത്തത്തിലും ഈണത്തിലും കവിതയെഴുതുക എന്നതു തന്നെ ഒരു കഴിവാണ്.

നന്നായിരിക്കുന്നു, സന്തോഷ്.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-20380793.post-1146797445549665852006-05-04T19:50:00.000-07:002006-05-04T19:50:00.000-07:00യാത്രാമൊഴി,സന്തോഷിനെ വഴിതെറ്റിച്ചതിനു മാപ്പു്. “ഭ...യാത്രാമൊഴി,

സന്തോഷിനെ വഴിതെറ്റിച്ചതിനു മാപ്പു്. “ഭിന്നരുചിര്‍ ഹി ലോകാഃ” എന്നാണല്ലോ. എനിക്കെന്തോ പുതിയതാണു കൂടുതല്‍ ഹൃദ്യമായിത്തോന്നുന്നതു്. പ്രത്യേകിച്ചു ചൊല്ലിനോക്കുമ്പോള്‍. ഞാനും ബെന്നിയും സന്തോഷും അങ്ങനെ ഒരു ന്യൂനപക്ഷമേ ഉള്ളൂ ഈ അഭിപ്രായക്കാര്‍ എന്നു തോന്നുന്നു.ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-20380793.post-1146795583758802592006-05-04T19:19:00.000-07:002006-05-04T19:19:00.000-07:00കൊള്ളാം സന്തോഷ്!ചില വരികള്‍ ആദ്യവായനയില്‍ തന്ന ഒഴു...കൊള്ളാം സന്തോഷ്!
ചില വരികള്‍ ആദ്യവായനയില്‍ തന്ന ഒഴുക്കും സുഖവും ഇപ്പോള്‍ തിരുത്ത് കഴിഞ്ഞപ്പോള്‍ നഷ്ടമായതുപോലെ..ഒരു പക്ഷെ എന്റെ തോന്നലാവാം..Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.comtag:blogger.com,1999:blog-20380793.post-1146782073083504802006-05-04T15:34:00.000-07:002006-05-04T15:34:00.000-07:00ഉമേഷിന്റെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച പുതിയ ...ഉമേഷിന്റെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച പുതിയ പതിപ്പാണ് ഇപ്പോള്‍ ഉള്ളത്...Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-20380793.post-1146769170640304072006-05-04T11:59:00.000-07:002006-05-04T11:59:00.000-07:00നല്ല കവിത, സന്തോഷ്! ഇനിയും ഇത്തരം കവിതകള്‍ പ്രതീക...നല്ല കവിത, സന്തോഷ്! ഇനിയും ഇത്തരം കവിതകള്‍ പ്രതീക്ഷിക്കുന്നു.

പലയിടത്തും വൃത്തം (അന്നനട) തെറ്റിയിട്ടുണ്ടു്. അതുകൂടി ഒന്നു ശ്രദ്ധിച്ചാല്‍ നന്നായിരുന്നു.ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.com