tag:blogger.com,1999:blog-20380793.post115393704324974117..comments2024-02-06T00:46:46.964-08:00Comments on ശേഷം ചിന്ത്യം: പല്ലും നാക്കുംSanthoshhttp://www.blogger.com/profile/10323380366347755800noreply@blogger.comBlogger9125tag:blogger.com,1999:blog-20380793.post-1154602672792786342006-08-03T03:57:00.000-07:002006-08-03T03:57:00.000-07:00ഉമേശ്ജി... ഉറപ്പായും ചേര്‍ത്തുകൊള്ളു. സന്തോഷ് പല്...ഉമേശ്ജി... ഉറപ്പായും ചേര്‍ത്തുകൊള്ളു. സന്തോഷ് പല്ലും നാക്കും എന്നു എഴുതിയപ്പോള്‍ തന്നെ ഓര്‍മ്മയില്‍ വന്നതു ഇതാണു... :)

എട്ടിലെ മലയാളം പുസ്തകത്തിലാണെന്നാണു എന്റെ ഓര്‍മ്മ...bodhappayihttps://www.blogger.com/profile/10936606365512240068noreply@blogger.comtag:blogger.com,1999:blog-20380793.post-1154585535416950732006-08-02T23:12:00.000-07:002006-08-02T23:12:00.000-07:00കുട്ടപ്പായി ഒരു നല്ല കവിയുമാണല്ലോ എന്നു് ആദ്യം വിച...കുട്ടപ്പായി ഒരു നല്ല കവിയുമാണല്ലോ എന്നു് ആദ്യം വിചാരിച്ചു. പിന്നല്ലേ കണ്ടതു് സ്കൂളില്‍ പഠിച്ചതാണെന്നു്. മൂന്നാമത്തെ വരി “നിന്റെ കുറ്റത്തിനെപ്പോഴും” എന്നായിരിക്കും, വൃത്തം ശരിയാവാന്‍.

ഈ ശ്ലോകവും ഞാന്‍ എന്റെ പോസ്റ്റില്‍ ചേര്‍ത്തോട്ടേ? ആരാണെഴുതിയതെന്നു് ആര്‍ക്കെങ്കിലും അറിയാമോ?ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-20380793.post-1154579159907494732006-08-02T21:25:00.000-07:002006-08-02T21:25:00.000-07:00ചൊല്ലുന്നു പല്ലു, ഹേ! നാവേചൊല്ലൊല്ലേറെയൊരിക്കലുംനി...ചൊല്ലുന്നു പല്ലു, ഹേ! നാവേ
ചൊല്ലൊല്ലേറെയൊരിക്കലും
നിന്റെ കുറ്റത്തിനെപ്പളും
സ്ഥാനഭ്രംശമെനിക്കെടൊ.

പണ്ടെങ്ങോ സ്കൂളില്‍ പഠിച്ചതാ... :)bodhappayihttps://www.blogger.com/profile/10936606365512240068noreply@blogger.comtag:blogger.com,1999:blog-20380793.post-1154543477429103282006-08-02T11:31:00.000-07:002006-08-02T11:31:00.000-07:00സുനില്‍ കൃഷ്ണന് പറഞ്ഞ അഭിപ്രായം ഞാന്‍ സന്തോഷിനോടു...സുനില്‍ കൃഷ്ണന് പറഞ്ഞ അഭിപ്രായം ഞാന്‍ സന്തോഷിനോടു നേരിട്ടു (ഇ-മെയിലില്‍) പറഞ്ഞിരുന്നു. “നീയഴിഞ്ഞാടിയാല്‍” എന്ന പ്രയോഗം ബഹുകേമം!ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-20380793.post-1154541991257249042006-08-02T11:06:00.000-07:002006-08-02T11:06:00.000-07:00“നിനക്കടങ്ങീടുവാന്‍” “നീയഴിഞ്ഞാടിയാല്‍’ കേമം ..കേ...“നിനക്കടങ്ങീടുവാന്‍” “നീയഴിഞ്ഞാടിയാല്‍’ കേമം ..കേമം ...Anonymousnoreply@blogger.comtag:blogger.com,1999:blog-20380793.post-1153984003571198612006-07-27T00:06:00.000-07:002006-07-27T00:06:00.000-07:00ഇത് കലക്കി. വായിച്ചതില്‍ ഏറ്റവും നല്ല പരിഭാഷ.മറ്റേ...ഇത് കലക്കി. വായിച്ചതില്‍ ഏറ്റവും നല്ല പരിഭാഷ.മറ്റേതൊക്കെ “നാടന്‍“ മലയാളത്തിലായിപ്പോയി.അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-20380793.post-1153943742517236802006-07-26T12:55:00.000-07:002006-07-26T12:55:00.000-07:00അന്ത ‘ഹന്ത’-യ്കിന്ത പട്ട്!ന്നാ ഒരു പട്ട് തന്നൂന്നങ...അന്ത ‘ഹന്ത’-യ്കിന്ത പട്ട്!
ന്നാ ഒരു പട്ട് തന്നൂന്നങ്ങു കൂട്ടിക്കോ...Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-20380793.post-1153943587501310202006-07-26T12:53:00.000-07:002006-07-26T12:53:00.000-07:00ഇതു നന്നായിട്ടുണ്ടു്. ഒരു സംസ്കൃതം ലുക്കും വായിച്ച...ഇതു നന്നായിട്ടുണ്ടു്. ഒരു സംസ്കൃതം ലുക്കും വായിച്ചാല്‍ മനസ്സിലാകുന്ന മലയാളവും ;)

(ഉമചേച്ചിയുടെ ശിഷ്യ വിനീത, ജീവന് റ്റീവിയില്‍ ശുഭരാത്രി പ്രോഗ്രാമില്‍ പാടുന്നു.)രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-20380793.post-1153937575420987992006-07-26T11:12:00.000-07:002006-07-26T11:12:00.000-07:00അയ്യോ ദേ.. ഇവിടേയും ;)അയ്യോ ദേ.. ഇവിടേയും ;)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.com