tag:blogger.com,1999:blog-20380793.post116476073647813180..comments2024-02-06T00:46:46.964-08:00Comments on ശേഷം ചിന്ത്യം: ഓഫീസ് 2007 ഖമാന്‍ഡ് റഫറന്‍സ് ഗൈഡുകള്‍Santhoshhttp://www.blogger.com/profile/10323380366347755800noreply@blogger.comBlogger5125tag:blogger.com,1999:blog-20380793.post-1165123926928485302006-12-02T21:32:00.000-08:002006-12-02T21:32:00.000-08:00സു, RC1-ലെ ചില പ്രശ്നങ്ങള്‍ ഫൈനല്‍ ബില്‍ഡില്‍ (RTM...സു, RC1-ലെ ചില പ്രശ്നങ്ങള്‍ ഫൈനല്‍ ബില്‍ഡില്‍ (RTM) പരിഹരിച്ചിട്ടുണ്ട്. ന്റ ശരിയായി കാണിക്കാത്തത് അതിലൊന്നായിരുന്നു. അഞ്ജലി ഫോണ്ട് ഉപയോഗിച്ചാല്‍ ഇപ്പറഞ്ഞ കുഴപ്പം കാണുമെന്ന് തോന്നുന്നില്ല. വേറേകുഴപ്പങ്ങള് കാണുന്നുണ്ടെങ്കില്‍ അറിയിച്ചാല്‍ ഉപകാരമായി.Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-20380793.post-1165119504594144992006-12-02T20:18:00.000-08:002006-12-02T20:18:00.000-08:00സന്തോഷ്,ഇവിടെ ചേട്ടന്, വിസ്റ്റ (RC 1) എന്നൊന്ന് ഒ...സന്തോഷ്,<BR/>ഇവിടെ ചേട്ടന്, വിസ്റ്റ (RC 1) എന്നൊന്ന് ഒപ്പിച്ചുവെച്ചിട്ടുണ്ട്. എനിക്കതില്‍ ബ്ലോഗ് വായിക്കാന്‍ ഇഷ്ടം ആവുന്നില്ല. ന്റ എന്ന് കാണുന്നത് ശരിയല്ല. അതില്‍ അഞ്ജലി ഫോണ്ട് തന്നെ വെച്ചു തരാന്‍ പറഞ്ഞിട്ടുണ്ട്. അല്ലെങ്കില്‍ ഞാന്‍ അത് നോക്കുന്നതല്ല എന്നൊരു ഭീഷണിയും വെച്ചു. ;)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-20380793.post-1165093348304128562006-12-02T13:02:00.000-08:002006-12-02T13:02:00.000-08:00വിശ്വം, ‘മലയാലം’ മറക്കുന്നതല്ല, അനില്‍ പറഞ്ഞതു തന്...വിശ്വം, ‘മലയാലം’ മറക്കുന്നതല്ല, അനില്‍ പറഞ്ഞതു തന്നെ കാര്യം.Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-20380793.post-1165089628432812632006-12-02T12:00:00.000-08:002006-12-02T12:00:00.000-08:00‘ഖ’ അമേരിക്കയിലൊക്കെ മലയാളികളുടെ ‘ക’ ആണെന്നു തോന്ന...‘ഖ’ അമേരിക്കയിലൊക്കെ മലയാളികളുടെ ‘ക’ ആണെന്നു തോന്നുന്നു വിശ്വം. സിബുവിന്റെ ഇന്നത്തെ ഏഷ്യാനെറ്റ് അഭിമുഖത്തിലും മൂന്നിലധികം ‘ഖ’കള്‍ കേട്ടു.aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-20380793.post-1165068860969092532006-12-02T06:14:00.000-08:002006-12-02T06:14:00.000-08:00നല്ലൊരു കാര്യം. :)ഇതിന്റെ തലക്കെട്ടില്‍ “ഖമാന്‍ഡ് ...നല്ലൊരു കാര്യം. :)<BR/><BR/>ഇതിന്റെ തലക്കെട്ടില്‍ “ഖമാന്‍ഡ് റഫറന്‍സ് “എന്നതിലെ ‘ഖ’ മനപ്പൂര്‍വ്വം അങ്ങനെ എഴുതിയതാണോ?വിശ്വപ്രഭ viswaprabhahttps://www.blogger.com/profile/15178903056623719918noreply@blogger.com