tag:blogger.com,1999:blog-20380793.post1348983042823131959..comments2024-02-06T00:46:46.964-08:00Comments on ശേഷം ചിന്ത്യം: പ്രണയദിനംSanthoshhttp://www.blogger.com/profile/10323380366347755800noreply@blogger.comBlogger8125tag:blogger.com,1999:blog-20380793.post-78566342786157433562009-02-19T07:48:00.000-08:002009-02-19T07:48:00.000-08:00പ്രമോദേ, പഞ്ചചാമരം എന്ന പേരില്‍ രണ്ടു വൃത്തങ്ങള്‍ ...പ്രമോദേ, പഞ്ചചാമരം എന്ന പേരില്‍ രണ്ടു വൃത്തങ്ങള്‍ ഉണ്ടു്. സാധാരണ പഞ്ചചാമരം എന്നു് പറയുന്നതു് 16 അക്ഷരമുള്ള (പ്രമോദ് മുകളില്‍ എഴുതിയ) വൃത്തമാണു്.

12 അക്ഷരമുള്ള സുമംഗലയേയും പഞ്ചചാമരം എന്നു വിളിക്കാറുണ്ടെന്നു് വൃത്തമഞ്ജരിയില്‍ കാണുന്നു.Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-20380793.post-23036728835879898072009-02-19T07:22:00.000-08:002009-02-19T07:22:00.000-08:00അഖണ്ഡമായ് വരുന്നതാമുയര്‍ച്ചതാഴ്ചയില്‍,വരുംസുഖത്തില...അഖണ്ഡമായ് വരുന്നതാമുയര്‍ച്ചതാഴ്ചയില്‍,വരും
സുഖത്തിലും കഠോരമായൊരാതപത്തിലും വരെ
സഹിച്ചതാണു നല്ലവണ്ണമെന്റെ രാഗഭാജനം
സഖേ,വരൂ സഖേയടുത്തു പ്രേമഘോഷമാര്‍ക്കുവാന്‍!

(ഇതല്ലേ പഞ്ചചാമരന്?:))))Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-20380793.post-18299629758481261422009-02-19T07:09:00.000-08:002009-02-19T07:09:00.000-08:00പഞ്ചചാമരം ഇങ്ങനെയല്ലല്ലൊ?പഞ്ചചാമരം ഇങ്ങനെയല്ലല്ലൊ?Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-20380793.post-23588407624537528512009-02-17T00:38:00.000-08:002009-02-17T00:38:00.000-08:00വാലന്റൈന്‍സ് ഡേയില്‍ വിശ്വസിക്കുന്നു എങ്കിലും ഇഷ്...വാലന്റൈന്‍സ് ഡേയില്‍ വിശ്വസിക്കുന്നു എങ്കിലും ഇഷ്ടമായിthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-20380793.post-17471508665609497462009-02-16T06:23:00.000-08:002009-02-16T06:23:00.000-08:00സഖീ വരൂ; പ്രണയഘോഷമാര്‍ക്കുവാന്‍!ഇപ്പൊ ശരിയായി. ഞാ...സഖീ വരൂ; പ്രണയഘോഷമാര്‍ക്കുവാന്‍!

ഇപ്പൊ ശരിയായി. ഞാന്‍ ഓടിAnonymousnoreply@blogger.comtag:blogger.com,1999:blog-20380793.post-85911880163802787772009-02-15T19:41:00.000-08:002009-02-15T19:41:00.000-08:00ശ്രീരാമ സേനയെ അറിയിച്ചിട്ടുണ്ട്.:)ശ്ലോകം പക്ഷേ കൊള...ശ്രീരാമ സേനയെ അറിയിച്ചിട്ടുണ്ട്.:)
ശ്ലോകം പക്ഷേ കൊള്ളാം.ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-20380793.post-63435609194496273782009-02-15T19:26:00.000-08:002009-02-15T19:26:00.000-08:00:):)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-20380793.post-41730538817440478042009-02-15T04:06:00.000-08:002009-02-15T04:06:00.000-08:00വാലന്റൈന്‍സ് ഡേയില്‍ വിശ്വാസമില്ലെങ്കിലും ശ്ലോകം ഇ...വാലന്റൈന്‍സ് ഡേയില്‍ വിശ്വാസമില്ലെങ്കിലും ശ്ലോകം ഇഷ്ടമായി.പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.com