tag:blogger.com,1999:blog-20380793.post1618099954051319221..comments2024-02-06T00:46:46.964-08:00Comments on ശേഷം ചിന്ത്യം: കഥ പറയുന്ന മറുപടികള്‍Santhoshhttp://www.blogger.com/profile/10323380366347755800noreply@blogger.comBlogger4125tag:blogger.com,1999:blog-20380793.post-66639645329551228552008-04-22T11:56:00.000-07:002008-04-22T11:56:00.000-07:00മലയാറ്റൂരിനോടു ചോദിച്ച മറ്റൊരു ചോദ്യം മലയാറ്റൂര്‍ ...മലയാറ്റൂരിനോടു ചോദിച്ച മറ്റൊരു ചോദ്യം മലയാറ്റൂര്‍ മലയില്‍ എത്ര കൊട്ട മണ്ണു ഉണ്ടാകും
ഉടനെ മലയാറ്റൂരിന്റെ ഉത്തരം
ആ മലയുടെ വലുപ്പമുള്ള കുട്ടയില്‍ ഒരു കുട്ട മണ്ണ്Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-20380793.post-60393564671405497502008-04-22T02:47:00.000-07:002008-04-22T02:47:00.000-07:00ഈ ഐ എ എസ്സ് ഇന്റര്‍വ്യൂ എന്നൊക്കെ പറയുന്നതു വലിയ ആ...ഈ ഐ എ എസ്സ് ഇന്റര്‍വ്യൂ എന്നൊക്കെ പറയുന്നതു വലിയ ആനക്കാര്യം ഒന്നും അല്ല. ഞാനും പോയിട്ടുണ്ട്. പിന്നെ ലളിതാംബികയെപ്പോലെ കവിത പാടാനറിയാത്തതുകൊണ്ട് നമുക്കു ജോലി കിട്ടിയില്ല. അത്രേയുള്ളൂ വ്യത്യാസം.ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-20380793.post-84034912641632853792008-04-22T00:37:00.000-07:002008-04-22T00:37:00.000-07:00മലയാറ്റൂര്‍ സിവില്‍ സര്‍വീസ് അഭിമുഖത്തിന്` കേറിയപ...മലയാറ്റൂര്‍ സിവില്‍ സര്‍വീസ് അഭിമുഖത്തിന്` കേറിയപ്പോള്‍ വെളിയില്‍ എന്തോ പ്രകടനം നടക്കുന്നുണ്ടായിരുന്നുവത്രേ. കയറി, ബോര്‍ഡിനെ അഭിവാദ്യം ചെയ്യാന്‍ പോലും സമയം കിട്ടുന്നതിന്` മുന്‍പ് ചോദ്യം വന്നത്രേ.

" Mr. Ramakrishnan, what is that noice outside?"

മലയാറ്റൂരിന്റെ ഉത്തരം.

"Sir, that is the restless, roaring youth of modern India"

എന്നായിരുന്നുവത്രേ.

അതിനു ശേഷമുള്ള ബോര്‍ഡ് അംഗങ്ങളുടെ ശരീരഭാഷയില്‍ നിന്ന് തന്നെ അദ്ദേഹം വിജയം ഉറപ്പിച്ചുവത്രേ.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-20380793.post-10625735635443626052008-04-21T21:56:00.000-07:002008-04-21T21:56:00.000-07:00ഇരുപത്തിരണ്ടു കൊല്ലം മുമ്പു് ഒരു കാമ്പസ് ഇന്റര്‍വ്...ഇരുപത്തിരണ്ടു കൊല്ലം മുമ്പു് ഒരു കാമ്പസ് ഇന്റര്‍വ്യൂവില്‍ എന്റെ ഒരു സുഹൃത്തിനോടു് ഇന്ത്യയിലെ ഒരു പ്രമുഖ കമ്പനിയിലേക്കു് ഇന്റര്‍വ്യൂ ചെയ്ത അലവലാതി ചോദിച്ചു, “This is a rat race. How will you survive here?"

അവന്റെ മറുപടി: “Guys like YOU can survive, why can't I?"

അവനു ജോലി കിട്ടിയില്ല എന്നു പറയേണ്ടതില്ലല്ലോ. എങ്കിലും അതൊരു ഒന്നര ഉത്തരമായിരുന്നു.Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.com