tag:blogger.com,1999:blog-20380793.post1848009238843089069..comments2024-02-06T00:46:46.964-08:00Comments on ശേഷം ചിന്ത്യം: Protest against Copyright Violation, Abuse, Threat, and Cyber Stalking by Kerals.comSanthoshhttp://www.blogger.com/profile/10323380366347755800noreply@blogger.comBlogger5125tag:blogger.com,1999:blog-20380793.post-35093607882698489192008-06-04T08:29:00.000-07:002008-06-04T08:29:00.000-07:00ഇതു വായിച്ചപ്പോള്‍ മലയാളിയെ കുറിച്ചുള്ള ഒരു കഥ ഓര്...ഇതു വായിച്ചപ്പോള്‍ മലയാളിയെ കുറിച്ചുള്ള ഒരു കഥ ഓര്മ വന്നു.

മൂന്നു ഗുണ്ടകള്‍ (മല്ലു, പാണ്ടി, & ഗുല്ട്ടി) ഒരു ഹോട്ടലില്‍ കയറി ഊണു കഴിച്ചു. ഗുല്ടിയോട് കാശു ചോദിച്ചപ്പോള്‍ അവന് ഒന്നും പറയാതെ ഇറങ്ങി പോയി. പാണ്ടിയോടു ചോദിച്ചപ്പോള്‍ അവന് നല്ല ഒരു ഇടി കൊടുത്തു. മല്ലുവിനോട് ചോദിച്ചപ്പോള്‍ അവന് നല്ല അഞ്ചു ആറു ഇടിയും പോരാത്തതിന് കൊടുക്കാത്ത പൈസയുടെ ബാക്കിയും വാങ്ങി.

kerals.com ഒരു തനി മലയാളീ സംരംഭം തന്നെ. തെണ്ടിതരത്തിന് ഒരു അതിരു വേണ്ടെ. ഫോട്ടോ കട്ടതും പോര, അതില്‍ അവന്റെ പേരും. ഇത്ര ചളുപ്പില്ലാതെ നമ്മുടെ ആള്ക്കാര് വലിയ ആന ചേന മാങ്ങ എന്നെല്ലാം പറഞ്ഞു കമ്പനികള്‍ തുടങ്ങുന്നുണ്ടല്ലോ! കഷ്ട്ടം.

സന്തോഷിന്റെ പ്രതിഷേധത്തിലും ദേഷ്യത്തിലും യീ വഴിപോക്കന് പങ്കു കൊള്ളുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-20380793.post-8570482194156143522008-06-04T02:58:00.000-07:002008-06-04T02:58:00.000-07:00ഗ്രൂപ്പോ!ഇവിടെ രണ്ട് ഗ്രൂപ്പേയുള്ളൂ. ആരെങ്കിലും ആര...ഗ്രൂപ്പോ!
ഇവിടെ രണ്ട് ഗ്രൂപ്പേയുള്ളൂ. ആരെങ്കിലും ആരെയെങ്കിലും ശല്യപ്പെടുത്തുന്നതോ ഉപദ്രവിക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ കണ്ടാല്‍ ആരാണ് വിക്റ്റിം എന്ന് നോക്കാതെ പ്രതികരിക്കുന്നവരും, അങ്ങിനെ ചെയ്യാത്തവരും.
:-(Anonymousnoreply@blogger.comtag:blogger.com,1999:blog-20380793.post-30436043526090185392008-06-03T23:53:00.000-07:002008-06-03T23:53:00.000-07:00dr who, എന്റെ അഭിപ്രായങ്ങള്‍ എന്റെ അഭിപ്രായങ്ങള്‍ ...dr who,
എന്റെ അഭിപ്രായങ്ങള്‍ എന്റെ അഭിപ്രായങ്ങള്‍ തന്നെയാണ്. നാട്ടുകാരുടെയല്ല. ആ അഭിപ്രായങ്ങള്ക്കൊരു മാറ്റവും ഇതുവരെയില്ല.
സ്വന്തമഭിപ്രായം വെട്ടിത്തുറന്ന് പറഞ്ഞതിന്റെ പേരില്‍
ഗ്രൂപ്പ് കൂടിയുള്ള ഈ കുത്ത് എന്നോട് വേണ്ട. സ്വന്തം ഐഡിയില്‍ വാ. നമുക്ക് നോക്കാം. ‘ഗള്‍ഫ്’ മേനന്. നല്ല പേര് . ഒരു മാസം കൂടിയേ നീയതെന്നെ വിളിക്കൂ ഡേ വൂ.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-20380793.post-85070039736190085692008-06-03T23:25:00.000-07:002008-06-03T23:25:00.000-07:00ഹിതാര്! കുട്ടന് മേന്നാ?കേരള്‍സ് ഡോട്ട് കോം ഇല്ല...ഹിതാര്! കുട്ടന് മേന്നാ?
കേരള്‍സ് ഡോട്ട് കോം ഇല്ലെങ്കില്‍ മലയാള ഫാഷ വളരുമോ 'ഗള്‍ഫ്' മേന്നേ?
ഹൈറേഞ്ചില്‍ കഞ്ചാവ് നടുന്നത് മണ്ണൊലിപ്പ് തടയാനല്യോ?യേത്?Anonymousnoreply@blogger.comtag:blogger.com,1999:blog-20380793.post-86287413437507559512008-06-03T22:33:00.000-07:002008-06-03T22:33:00.000-07:00കേരള്‍സ്.കോമിനെ നിയമപരമായി തന്നെ നേരിടണം. കോപ്പിറൈ...കേരള്‍സ്.കോമിനെ നിയമപരമായി തന്നെ നേരിടണം. കോപ്പിറൈറ്റ് വയലേഷന്‍സ് പലപ്പോഴും നടക്കുന്നതാണ്. അതിനെതിരെ പ്രതികരിച്ചാല്‍ ചട്ടമ്പിത്തരവും തെമ്മാടിത്തരവും നടത്തുന്നത് തടഞ്ഞേ പറ്റൂ..asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.com