tag:blogger.com,1999:blog-20380793.post1904004542070666889..comments2024-02-06T00:46:46.964-08:00Comments on ശേഷം ചിന്ത്യം: പണം തരൂ, സ്ഥലം വിടൂSanthoshhttp://www.blogger.com/profile/10323380366347755800noreply@blogger.comBlogger19125tag:blogger.com,1999:blog-20380793.post-8257568482160128462008-03-31T22:17:00.000-07:002008-03-31T22:17:00.000-07:00ഇല്ലമ്മൂമ്മേ, ശ്രീമതി ലതയോടു് പറഞ്ഞില്ല. ഉപഭോക്താവ...ഇല്ലമ്മൂമ്മേ, ശ്രീമതി ലതയോടു് പറഞ്ഞില്ല. ഉപഭോക്താവിന്റെ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്ന രീതി ആ മാനേയ്ജുമെന്റിനു് ഉള്ളതായി അനുഭവപ്പെടാത്തതിനാല്‍ അങ്ങനെ ചെയ്തില്ല.Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-20380793.post-90967325885499659632008-03-31T21:45:00.000-07:002008-03-31T21:45:00.000-07:00bad bad experience. did u tell latha??? mgt il pid...bad bad experience. did u tell latha??? mgt il pidimurukkiyo??Anonymousnoreply@blogger.comtag:blogger.com,1999:blog-20380793.post-32412119751708421402008-03-09T00:39:00.000-08:002008-03-09T00:39:00.000-08:00Apology letter, http://www.snopes.com/business/con...Apology letter, http://www.snopes.com/business/consumer/bedbug.asp
Customer Service Culture, http://www.snopes.com/business/consumer/badhotel.aspAnonymoushttps://www.blogger.com/profile/00709275075120061066noreply@blogger.comtag:blogger.com,1999:blog-20380793.post-34724279246850435442008-01-29T02:13:00.000-08:002008-01-29T02:13:00.000-08:00There is some conspricay here, whats real problem ...There is some conspricay here, whats real problem its not revealed, comparing to other shops Parthas is better especially kids wear, they also replace damaged goods, considering the crowd and the fate of salesman standing for more than 12 hours a day they behave very gently. Also software mistake is not possible, then where is the problem?

Parthas people are better than Reymonds, alukkas etc. But Akash ganga Gwalior Rayons is my preferred shop, for gents , quality clothes, apt behaviour.Anonymousnoreply@blogger.comtag:blogger.com,1999:blog-20380793.post-37831626359631108922008-01-19T04:08:00.000-08:002008-01-19T04:08:00.000-08:00ഇതൊരു ഒറ്റപ്പെട്ട സംഭവമ്മല്ല... എല്ലാവരോടും ഇങ്ങനെ...ഇതൊരു ഒറ്റപ്പെട്ട സംഭവമ്മല്ല... എല്ലാവരോടും ഇങ്ങനെയാണെങ്കില്‍ പാര്‍ത്ഥാസ് അടച്ചു പൂട്ടേണ്ട സമയമായല്ലൊ...

-മറ്റൊരു അനുഭവസ്ഥന്Anonymousnoreply@blogger.comtag:blogger.com,1999:blog-20380793.post-2403367239390776362008-01-16T04:39:00.000-08:002008-01-16T04:39:00.000-08:00പാര്‍ത്ഥാസ് പണക്കാരുടെ മാത്രമല്ല പൊങ്ങച്ചക്കാരുടെ ...പാര്‍ത്ഥാസ് പണക്കാരുടെ മാത്രമല്ല പൊങ്ങച്ചക്കാരുടെ കൂടെ കടയാണ്.
അതായത്, പണമില്ലെങ്കിലും പൊങ്ങച്ചം പറയണമെന്നുള്ളവരും അവിടെയാണ് പോകുക. അവരെങ്ങനെ പ്രതികരിക്കും?
പാര്ത്ഥസില് നിന്ന് വാങ്ങിയാല്‍ quality assured ആണ് എന്നൊക്കെ പറയാറുണ്ട്. എന്നാല്‍ എനിക്കു നേരെതിരിച്ചുള്ള അനുഭവവും ഉണ്ടായിട്ടുണ്ട്. ഭയങ്കര വില കൊടുത്തു വാങ്ങിയ ഒരു ചുരിദാര്‍ ഒരു നനപ്പ് കഴിഞ്ഞപ്പോള്‍ നിറമിളകിപ്പിടിച്ച് വെളിയില്‍ ഇടാന്‍ കൊള്ളാതായി.
എല്ലാ അഹങ്കാരങ്ങള്‍ക്കും ഒരു അന്ത്യമുണ്ടാകും സന്തോഷ്....
Pride goes before a fall... എന്നാണല്ലോ.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-20380793.post-1382301053518725362008-01-14T08:24:00.000-08:002008-01-14T08:24:00.000-08:00സന്തോഷേ, ഞാനിവിടെ ഒന്നും രണ്ടുമല്ല നാലു പോസ്റ്റാണ്...സന്തോഷേ, ഞാനിവിടെ ഒന്നും രണ്ടുമല്ല നാലു പോസ്റ്റാണ് ഉപഭോക്തൃ നിയമത്തിനെപറ്റിയും, അതുമായുള്ള പ്രശ്നങ്ങളെപറ്റിയും എഴുതിയിരുന്നത്. അതിലൊന്നു പോലും പ്രയോജനപ്പെടുത്താമായിരുന്നില്ലേ.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-20380793.post-90021649383486958862008-01-14T07:30:00.000-08:002008-01-14T07:30:00.000-08:00എന്തായിരുന്നു പ്രശ്നം എന്ന് ചോദിച്ചവരുടെ ആകാംക്ഷ മ...എന്തായിരുന്നു പ്രശ്നം എന്ന് ചോദിച്ചവരുടെ ആകാംക്ഷ മനസ്സിലാവുന്നു.

നിര്‍ഭാഗ്യവശാല്‍ ‘അണ്‍ഫെയര്‍ ബിസിനസ് പ്രാക്റ്റീസ്’ നടന്നു എന്നു മാത്രമേ ഇപ്പോള്‍ പറയാനാവുന്നുള്ളൂ (മറ്റു ചില കാരണങ്ങള്‍ കൊണ്ട്).

പാര്‍ത്ഥാസും കേരളത്തിലെ മറ്റു വ്യവസായ ഭീമന്മാരും കൈക്കൊള്ളുന്ന ഉപഭോക്തൃവിരുദ്ധ നിലപാടുകള്‍ക്കെതിരെ ഉണര്‍ന്നിരിക്കുന്നതിനും അവ വെളിച്ചത്തു കൊണ്ടുവരുന്നതിനും ഈ പോസ്റ്റ് സഹായകമാവുമെന്ന് കരുതട്ടെ.Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-20380793.post-86121801193339085982008-01-14T00:45:00.000-08:002008-01-14T00:45:00.000-08:00ഹരിത് said... തിരുവനന്തപുരത്തെ മിക്ക വലിയ കടകളിലും...ഹരിത് said...
തിരുവനന്തപുരത്തെ മിക്ക വലിയ കടകളിലും ഇതു തന്നെയാണു സ്ഥിതി. വാങ്ങാന്‍ വരുന്ന മണ്ടനോട് ഒരു ശ്ത്രുവിനോടെന്നപോലെയാണ് പെരുമാറ്റം.
l learn business from north kerala!!!കടവന്‍https://www.blogger.com/profile/12961510614104399369noreply@blogger.comtag:blogger.com,1999:blog-20380793.post-64398868841060081972008-01-14T00:43:00.000-08:002008-01-14T00:43:00.000-08:00എന്താണ് പ്രശ്നം എന്നത് എനിക്കങ്ങ് മനസ്സിലായില്ല. ...എന്താണ് പ്രശ്നം എന്നത് എനിക്കങ്ങ് മനസ്സിലായില്ല. അതും കൂടി വിശദീകരിച്ചാല്‍ നന്നായിരുന്നു. എന്തായാലും എന്തോ പ്രശ്നം ഉണ്ടായി എന്ന് മനസ്സിലായികടവന്https://www.blogger.com/profile/12961510614104399369noreply@blogger.comtag:blogger.com,1999:blog-20380793.post-52100549104586592362008-01-13T10:15:00.000-08:002008-01-13T10:15:00.000-08:00കൊള്ളാം സന്തോഷ്. നമുക്ക് ഇങ്ങനെയൊക്കെയല്ലേ പ്രതികര...കൊള്ളാം സന്തോഷ്. നമുക്ക് ഇങ്ങനെയൊക്കെയല്ലേ പ്രതികരിക്കാന്‍ പറ്റൂ..ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-20380793.post-73373859930684976662008-01-13T04:30:00.000-08:002008-01-13T04:30:00.000-08:00സന്തോഷ്ജീ, എന്താണ് പ്രശ്നം എന്നത് എനിക്കങ്ങ് മനസ്...സന്തോഷ്ജീ, എന്താണ് പ്രശ്നം എന്നത് എനിക്കങ്ങ് മനസ്സിലായില്ല. അതും കൂടി വിശദീകരിച്ചാല്‍ നന്നായിരുന്നു. എന്തായാലും എന്തോ പ്രശ്നം ഉണ്ടായി എന്ന് മനസ്സിലായി! പാര്‍ത്ഥാസില്‍ ഒരു തവണ കേറേണ്ട ദൌര്‍ഭാഗ്യം ഉണ്ടായിട്ടുണ്ട്. പക്ഷെ ഇനി അങ്ങോട്ടില്ല എന്ന തീരുമാനം അന്നേ എടുത്തത് കൊണ്ട് പിന്നീട് വിഷമിക്കേണ്ടിവന്നിട്ടില്ല!Satheeshhttps://www.blogger.com/profile/10588063739746064022noreply@blogger.comtag:blogger.com,1999:blog-20380793.post-21442620165136597122008-01-13T00:23:00.000-08:002008-01-13T00:23:00.000-08:00ഇന്നത്തെ സാധാരണ ജൌളിവില വച്ചു നോക്കുമ്പോള്‍ 6000 ര...ഇന്നത്തെ സാധാരണ ജൌളിവില വച്ചു നോക്കുമ്പോള്‍ 6000 രൂപ വെറും കപ്പലണ്ടി. എന്നാലും തെറ്റു തെറ്റാണല്ലോ. - എന്തായിരുന്നു തെറ്റ്?

6000 രൂപയുടെ ബില്ലെവിടെ, ലക്ഷങ്ങളുടെ ബില്ലെവിടെ? 6000 രൂപ ചെലവാക്കുന്ന പതിവുകാരനോട് മതിപ്പു പോര. - എന്തായിരുന്നു പ്രശ്നം?

അങ്കിള്‍ പറഞ്ഞതുപോലെ ബിഗ്ബസാറ് ഒന്നു നോക്കൂ... ഷോപ്പിംഗ് തീരെ താത്പര്യമില്ലാത്ത ഞാനും ഷോപ്പിംഗ് അവിടുത്തേത് ആസ്വദിക്കുന്നു. മറ്റൊന്നും കൊണ്ടല്ല, നമ്മുടെ ഇഷ്ടത്തിന് സമയമെടുത്ത് എന്തുവേണമെങ്കിലും സെലക്ട് ചെയ്യാം... പിന്നെ ബില്ലു നല്കാന് ക്യൂ നില്‍ക്കണം. എന്നു പറഞ്ഞാല്‍, തിരക്കുള്ള സ്ഥലങ്ങളില്‍ അതല്ലേ പ്രായോഗികമായ പോംവഴി?

പ്രതികരിക്കാതിരിക്കുന്നതാണ് മാന്യത എന്നൊരു മനോഭാവമുണ്ട്... അതാണ് ആദ്യം മാറ്റേണ്ടത്.
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-20380793.post-45103126666249101232008-01-12T08:20:00.000-08:002008-01-12T08:20:00.000-08:00ശ്ശോ ചുരിദാര്‍ മേടിയ്ക്കാനായി ദിവിടെത്തന്നെ പോയിട്...ശ്ശോ ചുരിദാര്‍ മേടിയ്ക്കാനായി ദിവിടെത്തന്നെ പോയിട്ട് ഇപ്പ വന്നേയുള്ളൂ. കൊറച്ചു നേരത്തേ വായിച്ചിരുന്നേല്‍...
“ഒരുമാതിരി വെറുതെ തരുന്നപോലുള്ള ഭാവം” എന്ന് കമന്റടിച്ചിട്ടാണ് ഞാനിറങ്ങിപ്പോന്നത് എന്നത് തികച്ചും യാദൃശ്ചികംSethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-20380793.post-84936305488964753962008-01-12T07:53:00.000-08:002008-01-12T07:53:00.000-08:00തൊട്ടടുത്തൂള്ള Big Bazar സന്തോഷ് കണ്ടില്ലേ. പാര്...തൊട്ടടുത്തൂള്ള Big Bazar സന്തോഷ് കണ്ടില്ലേ. പാര്ത്ഥാസ്സിന്റെ വയറ്റത്തടി തുടങ്ങിക്കഴിഞ്ഞു. ഒരല്‍പ്പം കൂടി ക്ഷമിക്കുക. സ്വയം നന്നായിക്കോളും.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-20380793.post-6128513602664266922008-01-12T05:36:00.000-08:002008-01-12T05:36:00.000-08:00തിരുവനന്തപുരത്തെ മിക്ക വലിയ കടകളിലും ഇതു തന്നെയാണു...തിരുവനന്തപുരത്തെ മിക്ക വലിയ കടകളിലും ഇതു തന്നെയാണു സ്ഥിതി. വാങ്ങാന്‍ വരുന്ന മണ്ടനോട് ഒരു ശ്ത്രുവിനോടെന്നപോലെയാണ് പെരുമാറ്റം.ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-20380793.post-72213196281892733872008-01-12T05:13:00.000-08:002008-01-12T05:13:00.000-08:00നല്ല കച്ചവടം ഉള്ള ഇടങ്ങളില്‍ ഇതൊക്കെത്തന്നെയാണ് പത...നല്ല കച്ചവടം ഉള്ള ഇടങ്ങളില്‍ ഇതൊക്കെത്തന്നെയാണ് പതിവ്. “വേണമെങ്കില്‍ വാങ്ങിച്ചിട്ടു പോടേയ്”.മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-20380793.post-2935174275964660512008-01-12T03:23:00.000-08:002008-01-12T03:23:00.000-08:00ഓരോ വകുപ്പിലെയും സാധനങ്ങള്‍ വിലയിടീക്കാന് ക്യൂ. ക...ഓരോ വകുപ്പിലെയും സാധനങ്ങള്‍ വിലയിടീക്കാന് ക്യൂ. കാശു കൊടുക്കാന്‍ ക്യൂ. പിന്നെ പായ്ക് ചെയ്തു കിട്ടാന്‍ ക്യൂ.
ഉപഭോക്താവിനോടുള്ള പെരുമാറ്റം വേണോങ്കിമതി എന്ന മട്ടും.aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-20380793.post-4749775624579738142008-01-12T02:23:00.000-08:002008-01-12T02:23:00.000-08:00ബൂലോക സുഹൃത്തേ, ബ്ലോഗ്മലയാളത്തില്‍ ഈയുള്ളവനും ഒരു...ബൂലോക സുഹൃത്തേ, ബ്ലോഗ്മലയാളത്തില്‍ ഈയുള്ളവനും ഒരു വീടുണ്ടാക്കി താമസിച്ച വിവരം സന്തോഷപൂര്‍വം അറിയിക്കട്ടെ. താങ്കളും കുടുംബവും സുഹൃത്തുക്കളോടൊപ്പം കൊസ്രാക്കൊള്ളി എന്ന എന്റെ ബ്ലോഗ് വസതിയിലേക്ക് വരണമെന്നും അനുഗ്രഹിക്കണമെന്നും..... വിനയ പുരസ്സരം ......
www.kosrakkolli.blogspot.comകൊസ്രാക്കൊള്ളിhttps://www.blogger.com/profile/08895151914949360808noreply@blogger.com