tag:blogger.com,1999:blog-20380793.post2472208858488619085..comments2024-02-06T00:46:46.964-08:00Comments on ശേഷം ചിന്ത്യം: ബോംബേ വിളിക്കുന്നുSanthoshhttp://www.blogger.com/profile/10323380366347755800noreply@blogger.comBlogger6125tag:blogger.com,1999:blog-20380793.post-66032924449922586722007-09-20T05:28:00.000-07:002007-09-20T05:28:00.000-07:00സന്തോഷ് , കാലിക പ്രസകതം:)സെയില്‍സ് കോളുകള്‍ കൂടാത...സന്തോഷ് , കാലിക പ്രസകതം:)
സെയില്‍സ് കോളുകള്‍ കൂടാതെ യുകെയിലായിരുന്നപ്പോള്‍ ബാങ്ക്, ഇന്‍ഷുറന്‍സ്, കമ്പ്യുട്ടര്‍(ഡെല്‍) , മൊബൈല്‍ ഫോണ്‍ തുടങ്ങി മിക്ക സര്‍വീസ് കോളുകളും നേരിട്ട് ഇന്‍ഡ്യയിലായിരുന്നു പൊയ്ക്കോണ്ടിരുന്നത്, അറ്റന്ഡ്ചെയ്യുന്ന ചിലരെങ്കിലും മലയാളികളും ആയിരുന്നു,പക്ഷേ ഇവിടെ മിക്കവാറും എല്ലാ സര്‍വീസുകളും ഓസി തന്നെയാ ചെയ്യുന്നതെന്നു തോന്നുന്നു, സന്തോഷ് എഴുതിയത് പോലെ ഒന്നുരണ്ട് ഫോണ്കാരുടെ സെയില്‍സ് കോളുകള്‍ ഒഴിച്ച് മലയാളത്തില്‍ സംസാരിക്കേണ്ടി വന്നിട്ടില്ല,സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-20380793.post-79859993670860811072007-09-19T15:34:00.000-07:002007-09-19T15:34:00.000-07:00ഇല്ല, അനുഭാവപൂര്‍ണ്ണമായ സമീപനത്തിനു നിര്‍വാഹമില്ലാ...ഇല്ല, അനുഭാവപൂര്‍ണ്ണമായ സമീപനത്തിനു നിര്‍വാഹമില്ലാത്ത തരത്തില്‍ എന്നോടു "ആന്റീ ചേട്ടനവിടെയുണ്ടോ ഞാന്‍ നാട്ടില്‍ നിന്നാണേ വിളിക്കുന്നതു" എന്നു തുടങ്ങി വച്ചു. ;)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-20380793.post-61498510162554864622007-09-19T03:35:00.000-07:002007-09-19T03:35:00.000-07:00ജീവനായാഡിയായിരുന്ന ഇന്റര്‍നെറ്റ് കണക്ഷന് പത്ത് മ...ജീവനായാഡിയായിരുന്ന ഇന്റര്‍നെറ്റ് കണക്ഷന് പത്ത് മിനിറ്റ് കിട്ടാതിരുന്നപ്പോള്‍ പ്രീമിയം റേറ്റ് നമ്പറില്‍ അവരുടെ സപ്പോര്ട്ടയ്ക്കായെ വിളിച്ച് കാര്യം പറയാന്‍ തുടങ്ങിയപ്പോഴേ ലെവന് കത്തി ഞാന്‍ നല്ല ഒന്നാന്തരം മലയാളിയാണെന്ന്. ഇന്ത്യക്കാരനാണോ, എവിടെയാ എന്നൊക്കെ ചോദിച്ച് ചോദിച്ച് പുള്ളി സപ്പോര്ട്ടയ്ക്കായും കീറിമുറിക്കുന്നതിനിടയില്‍ പറഞ്ഞു, ഞാനും ഒരു മലയാളി തന്നെ. ങാ...ഹാ.. നിങ്ങള്‍ക്ക് ഡ്യൂട്ടി സമയത്ത് മലയാളം പറയുന്നതിന് കുഴപ്പം വല്ലതുമുണ്ടോ എന്ന് ചോദിച്ചു - നോ പ്രോബ്ലം. പിന്നെ പ്രീമിയം റേറ്റില്‍ മലയാളത്തില്‍ കുറച്ച് കത്തി വെച്ചു.

നല്ല പ്രൊഫഷണല്‍ വര്‍ത്തമാനം തന്നെയായിരുന്നു പുള്ളിയുടേത്.

ഇപ്പോള്‍ കാള്‍ സെന്ററുകളില്‍ വിളിക്കുമ്പോള്‍ ഐ ആം സൈലേഷ് എന്നോ ഐ ആം സുശീല്‍ എന്നോ ഒക്കെ പറയാന്‍ ആര്‍ക്കും പ്രശ്നമില്ല എന്ന് തോന്നുന്നു. പണ്ട് സ്ഥിരം ആന്‍ഡ്രൂ, സ്മിത്ത്, ഇവയൊക്കെയായിരുന്നു.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-20380793.post-78653853807229931732007-09-18T23:12:00.000-07:002007-09-18T23:12:00.000-07:00ഹരിയുടെ കമന്റ് കണ്ട് ഞാന്‍ അല്പം തിരുത്തിയിട്ടുണ്...ഹരിയുടെ കമന്റ് കണ്ട് ഞാന്‍ അല്പം തിരുത്തിയിട്ടുണ്ട്. സു വായിച്ചത് പുതിയ വേര്‍ഷന്‍ ആവണം:)Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-20380793.post-79976518528703812412007-09-18T23:09:00.000-07:002007-09-18T23:09:00.000-07:00പല ഫോണ്‍ സര്‍വീസുകളുടേയും, ജോലിക്കാര്‍ വിളിക്കുന്ന...പല ഫോണ്‍ സര്‍വീസുകളുടേയും, ജോലിക്കാര്‍ വിളിക്കുന്നതാണെന്ന് പറഞ്ഞല്ലോ ഹരീ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-20380793.post-18160151804195381592007-09-18T21:01:00.000-07:002007-09-18T21:01:00.000-07:00ഒന്നും മനസിലായില്ല... :( ഒത്തിരി മിസ്സിംഗ് ലിങ്ക്സ...ഒന്നും മനസിലായില്ല... :(
ഒത്തിരി മിസ്സിംഗ് ലിങ്ക്സ്...
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.com