tag:blogger.com,1999:blog-20380793.post3079730394320324406..comments2024-02-06T00:46:46.964-08:00Comments on ശേഷം ചിന്ത്യം: ഹൈപകോണ്‍ഡ്രിയSanthoshhttp://www.blogger.com/profile/10323380366347755800noreply@blogger.comBlogger11125tag:blogger.com,1999:blog-20380793.post-2405750541017511602009-05-05T12:53:00.000-07:002009-05-05T12:53:00.000-07:00:) kore postukaL ottayiruppinu vaayichu.. :):) kore postukaL ottayiruppinu vaayichu.. :)Kuttyedathihttps://www.blogger.com/profile/10004511837002800297noreply@blogger.comtag:blogger.com,1999:blog-20380793.post-80028150404635919642009-04-28T16:41:00.000-07:002009-04-28T16:41:00.000-07:00:) Ammayi undenkilum ellenkilum kaaryamilla post ...:) Ammayi undenkilum ellenkilum kaaryamilla post nannaayi. :)Siji vyloppillyhttps://www.blogger.com/profile/09618116601911168425noreply@blogger.comtag:blogger.com,1999:blog-20380793.post-31342476298940629842009-04-09T15:06:00.000-07:002009-04-09T15:06:00.000-07:00ഭാര്യയെ ഒരു കവി ഭാവനയിലൂടെ കണ്ടതാണോ എന്ന് വഴിപോക്ക...ഭാര്യയെ ഒരു കവി ഭാവനയിലൂടെ കണ്ടതാണോ എന്ന് വഴിപോക്കന് ഒരു സംശയം.വഴിപോക്കന്noreply@blogger.comtag:blogger.com,1999:blog-20380793.post-46234144199811162672009-04-07T05:33:00.000-07:002009-04-07T05:33:00.000-07:00സന്തോഷിന്റെ cautionary warning കണ്ടപ്പോള്‍ ഒരു കൂട...സന്തോഷിന്റെ cautionary warning കണ്ടപ്പോള്‍ ഒരു കൂട്ടം ആള്‍ക്കാരെ ഓര്മ വന്നു.
മക്കള്‍ക്ക് പനി, ജലദോഷം വരുമെന്ന് പേടിച്ചു സുഹൃദ് സന്ദര്‍ശനം ഒഴുവക്കുന്നവരെ. അല്ലെങ്കില്‍. കൊച്ചിന് വന്ന ജല ദോഷത്തിന്റെ കാരണം, ഇന്നവന്റെ കുട്ടി കാരണമാണെന്ന് നാട് നീളെ ഫോണ്‍ വിളിച്ചു പറയുന്നവരെ

അവരെ എന്ത് വിളിക്കും സന്തോഷേ ? paranoia ?!!Anonymousnoreply@blogger.comtag:blogger.com,1999:blog-20380793.post-21494402941967867502009-04-05T11:28:00.000-07:002009-04-05T11:28:00.000-07:00രാജേ...:)ഹരിത്: ഇല്ല, ആരേയും മനസ്സില്‍ വച്ചു് എഴുത...രാജേ...:)

ഹരിത്: ഇല്ല, ആരേയും മനസ്സില്‍ വച്ചു് എഴുതിയതല്ല. അമ്മായി ഒരു സാങ്കല്പിക കഥാപാത്രമാണു്.

പ്രിയംവദ: ഇങ്ങനെയൊരു ബന്ധു എല്ലാര്ക്കും ഉണ്ടാവും എന്നൊരു തോന്നലുണ്ടായിരുന്നു.

പാഞ്ചാലി, കെ.കെ.എസ്, തറവാടി: നന്ദി.Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-20380793.post-41044567815463704042009-04-04T18:06:00.000-07:002009-04-04T18:06:00.000-07:00എനിക്കും ഇങ്ങനെ ഒരു ബന്ധു ഉണ്ടു...ഇതെന്താ പുകില് ...എനിക്കും ഇങ്ങനെ ഒരു ബന്ധു ഉണ്ടു...ഇതെന്താ പുകില് എന്നു ആദ്യം അത്ഭുതപ്പെട്ടിരുന്നു...മോള് ഒ രിക്കല്‍ പറഞ്ഞു ,she is a classic hypochodriac ന്നു ,dictionary നോക്കി; ഹൊ ..അപ്പോഴാ സമാധാനമായതു :)പ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-20380793.post-46110326553376143782009-04-04T12:01:00.000-07:002009-04-04T12:01:00.000-07:00സിയാറ്റിലിരുന്നു എന്തും പറയാമല്ലോ?ചങ്കെടുത്തു കാണ...സിയാറ്റിലിരുന്നു എന്തും പറയാമല്ലോ?
ചങ്കെടുത്തു കാണിച്ചാലും ചെമ്പരത്തിപ്പൂവാ അല്ലേ സന്തോഷേ?
അസുഖത്തീക്കുറിച്ചു പോസ്റ്റെഴുതിയതിനു നമുക്കിട്ടു വച്ച പാരപോലെ തോന്നി.......
:(ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-20380793.post-26910562330269468882009-04-04T01:39:00.000-07:002009-04-04T01:39:00.000-07:00ഈ 'അമ്മായി'മാരെല്ലാം കണക്കാ ;)ഈ 'അമ്മായി'മാരെല്ലാം കണക്കാ ;)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-20380793.post-4093490249361981322009-04-04T00:43:00.000-07:002009-04-04T00:43:00.000-07:00very humorous.I think K.K.K(kai kaal kazhap) is th...very humorous.I think K.K.K(kai kaal kazhap) is the typical symptom of Old hypo chondriac peopleകെ.കെ.എസ്https://www.blogger.com/profile/00993874703356783231noreply@blogger.comtag:blogger.com,1999:blog-20380793.post-20096052932598757162009-04-03T15:10:00.000-07:002009-04-03T15:10:00.000-07:00അമ്മായി ഉണ്ടെന്നും ഇപ്പറഞ്ഞതൊക്കെയും സത്യമാണെന്ന് ...അമ്മായി ഉണ്ടെന്നും ഇപ്പറഞ്ഞതൊക്കെയും സത്യമാണെന്ന് മനസ്സിലായി. ഇരിക്ക്യണോടത്തിന്ന് എഴുന്നേറ്റ് വരില്യാന്ന് ഉറപ്പുള്ളോണ്ട് മാത്രം എഴുതിയ പോസ്റ്റാണല്ലോ.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-20380793.post-22300495275052806432009-04-03T15:07:00.000-07:002009-04-03T15:07:00.000-07:00:):)പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.com