tag:blogger.com,1999:blog-20380793.post347583770114470579..comments2024-02-06T00:46:46.964-08:00Comments on ശേഷം ചിന്ത്യം: ഇൻവിറ്റേയ്ഷൻSanthoshhttp://www.blogger.com/profile/10323380366347755800noreply@blogger.comBlogger14125tag:blogger.com,1999:blog-20380793.post-43046040925735948872010-04-08T21:55:55.367-07:002010-04-08T21:55:55.367-07:00സന്തോഷ്, ആദ്യത്തെ വെബ് സീരീസ് ഇംഗ്ലീഷ് ആക്കി എന്ന...സന്തോഷ്, ആദ്യത്തെ വെബ് സീരീസ് ഇംഗ്ലീഷ് ആക്കി എന്നു മാത്രം. മലയാളം വെബ് സീരീസ് താമസിയാതെ ഇറക്കും. ഇതുവരെ ഒരു ഹോബീ എന്ന നിലയില്‍ മാത്രം ചെയ്തു. പണവും പ്രശസ്തിയും ഇനി ഇതുമൂലമാണു് കൈവരുന്നതെങ്കില്‍,വിരോധമില്ല. :)Suraghttp://surag.blip.tvnoreply@blogger.comtag:blogger.com,1999:blog-20380793.post-74701886982389801232010-04-07T14:17:17.400-07:002010-04-07T14:17:17.400-07:00സുരാഗിന്റെ വീഡിയോകളില്‍ ചിലതു കണ്ടു. മലയാളം വേര്...സുരാഗിന്റെ വീഡിയോകളില്‍ ചിലതു കണ്ടു. മലയാളം വേര്‍ഷന്‍ ഇല്ലേ?

ഈ അനുഭവം ഉപയോഗിക്കുന്നതില്‍ വിരോധമില്ല. പണവും പ്രശസ്തിയും ഇനി ഇതുമൂലമാണു് കൈവരുന്നതെങ്കിലോ? :)Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-20380793.post-51277305550544179792010-04-07T02:25:21.471-07:002010-04-07T02:25:21.471-07:00ഹലോ സന്തോഷ്, നമസ്കാരം ! എന്റെ പേര് സുരാഗ് രാമചന്...ഹലോ സന്തോഷ്, നമസ്കാരം ! എന്റെ പേര് സുരാഗ് രാമചന്ദ്രന്. ഓഫീസ് പൊളിറ്റിക്സ്, ജാഡകള്‍, മണ്ടത്തരങ്ങള്‍ - ഇവയൊക്കെ വീഡിയോ എടുത്തു ഒരു വെബ് സീരീസ് ഞാന്‍ അപ്ലോഡ് ചെയ്യുന്നുണ്ട്. url: http://surag.blip.tv സീസണ് 1 കഴിഞ്ഞു. സീസണ് 2 വില്‍ സന്തോഷിന്റെ അനുഭവം ഇറക്കിയല്ലോ എന്ന് ആലോചിക്കുന്നു. :) ആശംസകളോടെ, സുരാഗ്.Suraghttp://surag.blip.tvnoreply@blogger.comtag:blogger.com,1999:blog-20380793.post-23765010108264747772010-04-05T10:22:00.942-07:002010-04-05T10:22:00.942-07:00hahaha...too goodhahaha...too goodAnonymousnoreply@blogger.comtag:blogger.com,1999:blog-20380793.post-33802461745695246662010-04-05T02:32:07.673-07:002010-04-05T02:32:07.673-07:00എന്റമോ.....കൊറേ കാലം കൂടി ഡോള്ബിയില് ചിരിച്ചത് ഇത...എന്റമോ.....കൊറേ കാലം കൂടി ഡോള്ബിയില് ചിരിച്ചത് ഇതു വായിച്ചാ.Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-20380793.post-81533392616471877472010-04-04T22:25:02.321-07:002010-04-04T22:25:02.321-07:00"Trespassers will be recruited"
എന്നു വെ..."Trespassers will be recruited"
എന്നു വെല്ല ബോര്‍ഡും വെച്ചിട്ടൊണ്ടോ കമ്പനീടെ പൊറത്ത്?Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-20380793.post-33470205993250021902010-04-04T16:13:00.709-07:002010-04-04T16:13:00.709-07:00ഞാന്‍ നേരത്തേ പറഞ്ഞല്ലോ Anoni Malayali; Microsoft ...ഞാന്‍ നേരത്തേ പറഞ്ഞല്ലോ Anoni Malayali; Microsoft Outlook-ഓ മറ്റോ ഉപയോഗിച്ചു് meeting schedule ചെയ്തിട്ടില്ലെങ്കില്‍ തമാശ മനസ്സിലാവില്ല. കമന്റെഴുതിയ മറ്റുള്ളവര്‍ക്കു് മനസ്സിലായതു ഭാഗ്യം!

പലരും പറഞ്ഞ പോലെ കിട്ടേണ്ടതു കിട്ടി എന്നു പറഞ്ഞാല്‍ മതിയല്ലോ.Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-20380793.post-46868950688005061992010-04-04T08:54:07.969-07:002010-04-04T08:54:07.969-07:00ഹഹ. രാവിലെ ചിരിപ്പിക്കല്ലേ..
ശ്രീജിത്ത് പറഞ്ഞതുപ...ഹഹ. രാവിലെ ചിരിപ്പിക്കല്ലേ..
ശ്രീജിത്ത് പറഞ്ഞതുപോലെ തിരിച്ചു അങ്ങോട്ട് ഒരു ഇമെയില്‍ അയച്ചാല്‍ മതിയായിരുന്നു.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-20380793.post-12443265589609664932010-04-03T23:09:18.384-07:002010-04-03T23:09:18.384-07:00സത്യമായും, എനിക്കിതിലെ "തമാശ" പിടി കിട്ട...സത്യമായും, എനിക്കിതിലെ "തമാശ" പിടി കിട്ടിയില്ല. ആ പുതിയ ജീവനക്കാരന് എത്രയും മര്യാദയ്ക്കും ലളിതമായും ചുരുക്കിയും എഴുതിയ കാര്യത്തില്‍ പരിഹാസ്യമായി എന്തോ കണ്ടുപിടിച്ചു മറുപടി അയച്ചതും, പിന്നെയും അയാളെക്കൊണ്ട് "ഇന്‍വിറ്റേയ്ഷന്‍" അയപ്പിച്ചു തോല്പ്പിച്ചഭാവത്തില് നില്‍ക്കുന്നതാണോ ഇതിലെ തമാശ. കഷ്ടം!, പോരാ, കഷ്ഠം! (ഈ ബ്ലോഗിലും ഉണ്ടോ, ഐ പ്പി പിടിയന്‍ യന്ത്രങ്ങള്‍!)Anoni Malayalihttps://www.blogger.com/profile/06965240518251461254noreply@blogger.comtag:blogger.com,1999:blog-20380793.post-88317764993696900662010-04-03T23:05:22.177-07:002010-04-03T23:05:22.177-07:00Thanks for your invitation. I will definitely try ...Thanks for your invitation. I will definitely try to make it എന്നൊരു മറുപടി അയക്കാമായിരുന്നില്ലേSreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-20380793.post-29157812991680053032010-04-03T21:24:44.074-07:002010-04-03T21:24:44.074-07:00You are cordially invited എന്നായിരുന്നു വേണ്ടത് :)...You are cordially invited എന്നായിരുന്നു വേണ്ടത് :)Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-20380793.post-13490079659735864412010-04-03T21:04:26.250-07:002010-04-03T21:04:26.250-07:00ഹഹ ജാഡ കാട്ടിയാല്‍ ഇങ്ങനിരിക്കുംഹഹ ജാഡ കാട്ടിയാല്‍ ഇങ്ങനിരിക്കുംകണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-20380793.post-50415178517397659242010-04-03T19:40:17.600-07:002010-04-03T19:40:17.600-07:00ന്യൂ ഹയറിനോടാണോടാണോടാണോടാണോടാ കളി?
(അല്ലെങ്കിലും ...ന്യൂ ഹയറിനോടാണോടാണോടാണോടാണോടാ കളി?

(അല്ലെങ്കിലും ഈ മാനേജർമാർക്കു് മീറ്റിംഗ് ഷെഡ്യൂൾ ചെയ്യാനല്ലാതെ എന്താണു വിവരവും പണിയും?)Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-20380793.post-49401654509781998332010-04-03T18:05:32.251-07:002010-04-03T18:05:32.251-07:00കിട്ടേണ്ടതു കിട്ടി എന്നേ പറയേണ്ടൂ. ആദ്യമേ ഒരു മീറ്...കിട്ടേണ്ടതു കിട്ടി എന്നേ പറയേണ്ടൂ. ആദ്യമേ ഒരു മീറ്റിംഗ് ഫിക്സ് ചെയ്യാമായിരുന്നില്ലേ. അവന്റെ കലണ്ടറും അപ്ടുഡേറ്റ് അല്ലാതാവണ്ട കാര്യമില്ലല്ലോ. മാനേജർമാരുടെ ഓരോ ജാഡകൾ.Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.com