tag:blogger.com,1999:blog-20380793.post48860830863704493..comments2024-02-06T00:46:46.964-08:00Comments on ശേഷം ചിന്ത്യം: കൊല്ലങ്കോട്ടമ്മSanthoshhttp://www.blogger.com/profile/10323380366347755800noreply@blogger.comBlogger7125tag:blogger.com,1999:blog-20380793.post-64985928488580509392011-01-14T10:09:58.984-08:002011-01-14T10:09:58.984-08:00നന്നായിട്ടുണ്ട്നന്നായിട്ടുണ്ട്Kollemcodeonlinehttps://www.blogger.com/profile/00811972276554992049noreply@blogger.comtag:blogger.com,1999:blog-20380793.post-89786017961887681652008-05-30T15:18:00.000-07:002008-05-30T15:18:00.000-07:00വളരെ സൂഷ്മതയോടെ പെണ്ണുങ്ങളെ നല്ല വാക്കുകളില്‍ തെറി...വളരെ സൂഷ്മതയോടെ പെണ്ണുങ്ങളെ നല്ല വാക്കുകളില്‍ തെറി പറഞ്ഞു എന്ന് സാരംAnonymousnoreply@blogger.comtag:blogger.com,1999:blog-20380793.post-57011061281115318732008-05-23T22:42:00.000-07:002008-05-23T22:42:00.000-07:00ഹഹ. തീര്‍ച്ചയായും.:) കാരണം കവയിത്രിയെ താരതമ്യപ്പെട...ഹഹ. തീര്‍ച്ചയായും.:) കാരണം കവയിത്രിയെ താരതമ്യപ്പെടുത്താന്‍ എഴുത്തച്ഛനോളം യോജിച്ച ആരെയും കണ്ടില്ല.:)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-20380793.post-26741206500202631902008-05-23T09:56:00.000-07:002008-05-23T09:56:00.000-07:00പ്രമോദേ, എഴുത്തച്ഛനോടാണല്ലേ താരതമ്യപ്പെടുത്തല്‍. :...പ്രമോദേ, എഴുത്തച്ഛനോടാണല്ലേ താരതമ്യപ്പെടുത്തല്‍. :)Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-20380793.post-23150461498205549972008-05-23T05:51:00.000-07:002008-05-23T05:51:00.000-07:00മലയാളത്തിലെ ചൊല്ലില്‍ രണ്ടിന്റെ ആവശ്യമേ ഇല്ല. വെറു...മലയാളത്തിലെ ചൊല്ലില്‍ രണ്ടിന്റെ ആവശ്യമേ ഇല്ല. വെറും ‘നാലും’, ചേരും ചേരില്ല എന്ന ക്രിയകളും മതിയാവും.വാരിധി തന്നില്‍ തിരമാലകളെന്നപോലെ എന്നത് എഴുത്തച്ഛനും പറഞ്ഞിട്ടുണ്ട്. സാധാരണ ഭക്തിപ്പാട്ടില് കവിഞ്ഞ ഒന്നും തന്നെ എനിക്കിവിടെ കാണാന്‍ കഴിഞ്ഞില്ല:)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-20380793.post-30426445153605899152008-05-23T04:08:00.000-07:002008-05-23T04:08:00.000-07:00പോസ്റ്റിന്റെ ആദ്യഭാഗം വായിച്ചപ്പോള്‍ ഓര്മ വന്നത്,...പോസ്റ്റിന്റെ ആദ്യഭാഗം വായിച്ചപ്പോള്‍ ഓര്മ വന്നത്,
“പൂവും പൂവും തമ്മില്‍ കണ്ടാല്‍
പറയുവതെന്താണ്?
പെണ്ണും പെണ്ണും തമ്മില്‍ക്കണ്ടാല്‍ പറയുവതാവില്ല” എന്ന കുഞ്ഞുണ്ണിച്ചൊല്ലാണ്.
തുടര്‍ന്നു വായിച്ചപ്പോള്‍ ദേവീമാഹാത്മ്യവും ബാലാമണിയമ്മക്കവിതയും മനസ്സില്‍ വന്നു. നന്ദിAnonymousnoreply@blogger.comtag:blogger.com,1999:blog-20380793.post-41695845882469114122008-05-22T22:58:00.000-07:002008-05-22T22:58:00.000-07:00പരിചയപ്പെടുത്തലിനു നന്ദി.ദാരികന്റെ ചോദ്യവും ബ്രഹ്മ...പരിചയപ്പെടുത്തലിനു നന്ദി.
ദാരികന്റെ ചോദ്യവും ബ്രഹ്മാവിന്റെ ഉത്തരവും വെറും രണ്ടു വരിയിലൊതുക്കിയ ആ രീതിയും വളരെ ഇഷ്ടപ്പെട്ടു.പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.com