tag:blogger.com,1999:blog-20380793.post5067369249473660943..comments2024-02-06T00:46:46.964-08:00Comments on ശേഷം ചിന്ത്യം: ഓണംSanthoshhttp://www.blogger.com/profile/10323380366347755800noreply@blogger.comBlogger4125tag:blogger.com,1999:blog-20380793.post-22117508808913377242009-09-05T18:38:52.030-07:002009-09-05T18:38:52.030-07:00son:- Dad What is Onam?
Dad:- You know it is Keral...son:- Dad What is Onam?
Dad:- You know it is Kerala's Thanks giving ...
ഇത്രയും കേട്ട് നിന്ന നില്പ്പില്
രണ്ട് മൂന്ന് അന്തം വിട്ടു..

ശരിയാ "ഓണം എന്നു പറഞ്ഞാൽ എന്താണെന്നറിയാവുന്നവർക്കു് ഓണാശംസകൾ!"മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-20380793.post-34633771129548549392009-09-02T11:34:48.283-07:002009-09-02T11:34:48.283-07:00ശരിയാ സന്തോഷേ ... വളരെ സത്യം
മാവേലിയെ സാന്താക്ളൊസ...ശരിയാ സന്തോഷേ ... വളരെ സത്യം

മാവേലിയെ സാന്താക്ളൊസിനോടുപമിച്ച് എന്റെ അഞ്ചു വയസ്സുകാരന് ഒരു ലെക്ച്ചറ് കൊടിത്തിട്ടിരിക്കുകയാണ്.

ചെറുപ്പത്തില്‍ മറുനാട്ടില്‍ നിന്നും കസിന്‍സ് ഒക്കെ വന്നു പോയി കഴിയുമ്പോള്‍, എല്ലാവരും വട്ടം കൂടിയിരുന്ന് അമ്മാവനെയും അമ്മായിയെയും കുറ്റം പറയുമ്പോള്‍ (കുട്ടികളെ മലയാളവും സംസ്കാരവും പഠിപ്പിച്ചില്ല എന്ന്) കൂടെ ഇരുന്നു പരദൂഷണം പറഞ്ഞിട്ടുണ്ട്.

പിന്നീട് കോളേജിലെത്തിയപ്പോള്‍ NRI പിള്ളേരെ ആവശ്യത്തില്‍ കൂടുതല്‍ കളിയാക്കിയിട്ടുണ്ട്.

എല്ലാത്തിനുമുള്ള പാപ പരിഹാരമായി ഞാനിതിനെ കാണുന്നു.rpahttps://www.blogger.com/profile/03377124739381895595noreply@blogger.comtag:blogger.com,1999:blog-20380793.post-31370157756843921942009-09-01T11:22:05.940-07:002009-09-01T11:22:05.940-07:00നാളെ തിരുവോണം. കാണം വിറ്റു കഴിഞ്ഞിട്ടു ഇപ്പൊ എത്തി...നാളെ തിരുവോണം. കാണം വിറ്റു കഴിഞ്ഞിട്ടു ഇപ്പൊ എത്തിയതേ ഉള്ളൂ.
ഓണാശംസകള്‍.ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-20380793.post-76884240912721412942009-09-01T06:41:56.101-07:002009-09-01T06:41:56.101-07:00സത്യം!

ആശംസകള്‍!സത്യം!

ആശംസകള്‍!പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.com