tag:blogger.com,1999:blog-20380793.post5893518361103034712..comments2024-02-06T00:46:46.964-08:00Comments on ശേഷം ചിന്ത്യം: ഭാഷയുടെ അപൂര്‍ണ്ണതSanthoshhttp://www.blogger.com/profile/10323380366347755800noreply@blogger.comBlogger8125tag:blogger.com,1999:blog-20380793.post-43610703151623861132007-09-21T23:15:00.000-07:002007-09-21T23:15:00.000-07:00തംസ് അപ്പിന്റെ അടിമകളായതുകൊണ്ടാണോ ഉര്വശികാണിച്ച ഭ...തംസ് അപ്പിന്റെ അടിമകളായതുകൊണ്ടാണോ ഉര്വശികാണിച്ച ഭാഷയെ അങ്ങനെ വായിച്ചത്?

തംസപ്പു കണ്ടുപോലുമില്ലാതിരുന്ന ഞാന്‍ അന്നു കരുതിയത്, ഉര്‍വശി ആ ആംഗ്യത്തിലൂടെ

“(കാര്യങ്ങളുടെ)കൈവിട്ടുപോവല്ലേ (പ്രിയനേ), കണ്ട്രോള് പോവല്ലേ (ചേട്ടാ,) മുറുക്കിപ്പിടിക്കൂ..(മനസ്സിനെ)” എന്നാണു പറയുന്നതെന്നാ.

(അക്ഷരങ്ങളെ വേലികെട്ടാന്‍ ഉപയോഗിയ്ക്കരുത്, വേര്‍ഡ് വെരി എടുത്തുമാറ്റാന്‍ വൈകി :)ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-20380793.post-64222622869896061112007-09-20T18:54:00.000-07:002007-09-20T18:54:00.000-07:00വക്കാരീ, ഹ്രീഹ്ലാദം/ജഞ്ജലിപ്പു് ഇവയിലൊന്നു പറഞ്ഞാല...വക്കാരീ, ഹ്രീഹ്ലാദം/ജഞ്ജലിപ്പു് ഇവയിലൊന്നു പറഞ്ഞാല്‍ പോരേ?

കൊള്ളാം, സന്തോഷ്!Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-20380793.post-50942591148782237852007-09-20T12:24:00.000-07:002007-09-20T12:24:00.000-07:00നല്ല ലേഖനം.ഭരതത്തിലെ ആ “ത്ത്ഥംസ് അപ്” അപ്പോള്‍ പ...നല്ല ലേഖനം.

ഭരതത്തിലെ ആ “ത്ത്ഥംസ് അപ്” അപ്പോള്‍ പലര്‍ക്കും അരോചകമായി തോന്നിയിരുന്നു അല്ലേ...

ജപ്പാനില്‍ ഓക്കേ സൈന്‍ കാണിച്ചാല്‍ കാശ് കിട്ടുമെന്നൊക്കെ നേരത്തെ പറയേണ്ടതല്ലായിരുന്നോ :)

നമ്മള് മലയാളികളുടെ ഫേമസ് ആംഗ്യമുണ്ടല്ലോ-തലയാട്ടല്‍. ഇടത്തോട്ടും വലത്തോട്ടും മുകളിലേക്കും താഴേക്കും-മൊത്തം കണ്ഫ്യൂഷന്.

നേരാംവണ്ണം ഉപയോഗിക്കാന്‍ പറ്റുകയാണെങ്കില്‍ വായ്മൊഴി/വരമൊഴി തന്നെ നല്ലത്. അല്ലെങ്കില്‍ കാശ്മീര്‍ പ്രശ്നം പരിഹരിക്കാനിരിക്കുമ്പോള് കാശ്മീര്‍ മൊത്തത്തില്‍ ഞങ്ങളെടുത്തോട്ടെ എന്ന് പാക്കിസ്ഥാന് ചോദിക്കുമ്പോള്‍ ഇന്ത്യ തലയാട്ടും. ഏതാട്ടലാണ് യേസ്, ഏതാണ് നോ എന്നറിയാന്‍ വയ്യാതെ ഇന്ത്യ യേസ് പറഞ്ഞു എന്നും പറഞ്ഞ് പോക്കുള്പ്പടെ പാക്ക് മൊത്തം കാശ്മീരും പോക്കറ്റിലാക്കും :)myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-20380793.post-52767892075382450522007-09-20T09:34:00.000-07:002007-09-20T09:34:00.000-07:00നന്നായിട്ടുണ്ട്..നന്നായിട്ടുണ്ട്..മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-20380793.post-68697745715710021352007-09-20T04:43:00.000-07:002007-09-20T04:43:00.000-07:00“ ഭരതം എന്ന സിനിമയില്‍ കഥാപാത്രത്തോടും കഥാസന്ദര്‍ഭ...“ ഭരതം എന്ന സിനിമയില്‍ കഥാപാത്രത്തോടും കഥാസന്ദര്‍ഭത്തോടും യോജിക്കാതെ വേറിട്ടുനില്‍ക്കുന്ന ആ അഭിനയമുഹൂര്‍ത്തം ഓര്‍ക്കുന്നില്ലേ? മോഹന്‍ലാല്‍ പാടാനൊരുങ്ങുമ്പോഴുള്ള ഉര്‍വ്വശിയുടെ ‘ഥംപ്സ് അപ്’ ആംഗ്യം? “

ഈ ഒരൊറ്റ വാക്യമാണ് ഇതിന്റെ ഹൈലൈറ്റ് എന്ന് ഞാന്‍ പറയും.

സിബിമലയിലിന് പറ്റിയ ഒരു മണ്ടത്തരം ആണ് ആ ആക്ഷന്‍. ക്ലാസ്സികല്‍ ആയ ഒരു ചുറ്റുപാടിന് ഒട്ടും യോജിക്കാത്ത ഒരു അടയാളം.

ഉപാസന

ഓ. ടോ: ലേഖനം നല്ല നിലവാരം പുലര്‍ത്തി.ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-20380793.post-29946028005154602952007-09-20T04:42:00.000-07:002007-09-20T04:42:00.000-07:00ഏത്ത് ആംഗ്യവും, ശബ്ദവും, ഏഴുത്തും മറ്റും എന്റെ ഭാ...ഏത്ത് ആംഗ്യവും, ശബ്ദവും, ഏഴുത്തും മറ്റും എന്റെ ഭാഷ (ഏതൊ ആയിക്കോടെ) യിലേയ്ക്ക് മാറ്റുവാന്‍ പ്രപ്തമായിക്കൊണ്ടിരിക്കുന്ന ഇന്റെര്‍നെറ്റ് ഭാഷ ഒന്നായി മാറിയാലോ?keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-20380793.post-81391141444670277972007-09-19T23:26:00.000-07:002007-09-19T23:26:00.000-07:00ആംഗ്യഭാഷ മാത്രം പോര. പറയാനൊരു ഭാഷ വേണം എന്നു മാത്ര...ആംഗ്യഭാഷ മാത്രം പോര. പറയാനൊരു ഭാഷ വേണം എന്നു മാത്രമല്ല, പല ഭാഷകളും അറിഞ്ഞിരിക്കണം എന്നാണെന്റെ അഭിപ്രായം. ആംഗ്യഭാഷകൊണ്ട് മാത്രം കാര്യം നടക്കില്ല. നമുക്ക് ആംഗ്യം കാണിക്കാന്‍ അറിയാമെങ്കിലും, ലേഖനത്തില്‍ ഉള്ളതുപോലെ, കാണുന്നയാളുടെ മനസ്സിലാക്കല്‍, ശരിക്ക് ആവണം എന്നില്ലല്ലോ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-20380793.post-72725143168920962682007-09-19T20:21:00.000-07:002007-09-19T20:21:00.000-07:00നല്ല ലേഖനംഅപ്പോ ഓരോ സ്ഥലത്തു പോയി ആംഗ്യം കാണിക്കുമ...നല്ല ലേഖനം

അപ്പോ ഓരോ സ്ഥലത്തു പോയി ആംഗ്യം കാണിക്കുമ്പോള്‍ ശ്രദ്ധിക്കണമല്ലേ...?
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com