tag:blogger.com,1999:blog-20380793.post6110410065186387097..comments2024-02-06T00:46:46.964-08:00Comments on ശേഷം ചിന്ത്യം: നൂറ്!Santhoshhttp://www.blogger.com/profile/10323380366347755800noreply@blogger.comBlogger11125tag:blogger.com,1999:blog-20380793.post-73050303840156201212007-07-21T16:33:00.000-07:002007-07-21T16:33:00.000-07:00നൂറുവട്ടം അഭിവന്ദനം നല്കിയ ആള്‍ക്ക് നൂറു വട്ടം അ...നൂറുവട്ടം അഭിവന്ദനം നല്കിയ ആള്‍ക്ക് നൂറു വട്ടം അഭിനന്ദനം. :)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-20380793.post-57115831170471846802007-07-21T06:29:00.000-07:002007-07-21T06:29:00.000-07:00വക്കാരി പറഞ്ഞ നൂറും കൂടി ചേര്‍ത്ത് ഒരു service pa...വക്കാരി പറഞ്ഞ നൂറും കൂടി ചേര്‍ത്ത് ഒരു service pack ഇറക്ക് സന്തോഷ്!praprahttps://www.blogger.com/profile/07421657215386273446noreply@blogger.comtag:blogger.com,1999:blog-20380793.post-48896068985253343412007-07-21T02:58:00.000-07:002007-07-21T02:58:00.000-07:00നല്ല ശ്ലോകം സന്തോഷ്,പക്ഷെ ബാക്കിയുള്ളവരുടെ കമന്റ് ...നല്ല ശ്ലോകം സന്തോഷ്,
പക്ഷെ ബാക്കിയുള്ളവരുടെ കമന്റ് വായിച്ചിട്ട് ഒരു കണ്ഫ്യൂഷന്.ഇത് നൂറാമതത്തെ പോസറ്റാണെന്ന് എവിടെയാണ് പറയുന്നതെന്ന്.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-20380793.post-83708034233250566822007-07-20T18:39:00.000-07:002007-07-20T18:39:00.000-07:00സെഞ്ച്വറി തികച്ച സന്തോഷിന് ആശംസകള്‍!!സെഞ്ച്വറി തികച്ച സന്തോഷിന് ആശംസകള്‍!!സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-20380793.post-25851443746504153932007-07-20T11:36:00.000-07:002007-07-20T11:36:00.000-07:00നൂറു പോസ്റ്റിന്റെ സുഖം. നന്നായി. ആശംസകള്‍.നൂറു പോസ്റ്റിന്റെ സുഖം. നന്നായി. ആശംസകള്‍.ബൈജുhttps://www.blogger.com/profile/02064912321105820135noreply@blogger.comtag:blogger.com,1999:blog-20380793.post-15368088102885760382007-07-20T04:30:00.000-07:002007-07-20T04:30:00.000-07:00vetilayil nooru thechu chavachcha feeling............vetilayil nooru thechu chavachcha feeling...........great santhosG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-20380793.post-18822643848198934412007-07-20T04:04:00.000-07:002007-07-20T04:04:00.000-07:00നൂറു നൂറാശംസകള്‍. :)നൂറു നൂറാശംസകള്‍. :)-B-https://www.blogger.com/profile/15611851500031736772noreply@blogger.comtag:blogger.com,1999:blog-20380793.post-45602357646058126402007-07-20T03:46:00.000-07:002007-07-20T03:46:00.000-07:00അഭിനന്ദനങ്ങള്‍. ഈ ബ്ലോഗിലെ നൂറൊരു നൂറ് തന്നെ. :)അഭിനന്ദനങ്ങള്‍. ഈ ബ്ലോഗിലെ നൂറൊരു നൂറ് തന്നെ. :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-20380793.post-24341851331831276372007-07-20T03:38:00.000-07:002007-07-20T03:38:00.000-07:00അഭിനന്ദനങ്ങള്‍! ആശംസകള്‍!അഭിനന്ദനങ്ങള്‍! ആശംസകള്‍!Satheeshhttps://www.blogger.com/profile/10588063739746064022noreply@blogger.comtag:blogger.com,1999:blog-20380793.post-26933141466172592492007-07-20T03:28:00.000-07:002007-07-20T03:28:00.000-07:00നൂറാം പോസ്റ്റിന് നൂറായിരമാശംസകള്.നൂറാം പോസ്റ്റിന് നൂറായിരമാശംസകള്.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-20380793.post-27224705815484534032007-07-20T02:39:00.000-07:002007-07-20T02:39:00.000-07:00ഒരു നൂറിന് ഇരു നൂറാശംസകള്‍.പണ്ട് ബാലരമയില്‍ ഓ മറ്റ...ഒരു നൂറിന് ഇരു നൂറാശംസകള്‍.

പണ്ട് ബാലരമയില്‍ ഓ മറ്റ് ഓ വായിച്ചത് (പഴമയിലേക്ക് ഊളിയിട്ടിറങ്ങലാണ് ഇപ്പോഴത്തെ പരിപാടി-കേട്ടിട്ടുള്ളവര്‍ കണ്ണ് പൊത്തുക. വായിച്ചിട്ടുള്ളവര്‍ വാ പൊത്തുക-ചീത്ത പറഞ്ഞാല്‍ ശുട്ടിടുവേന്‍; ഞാന്‍ ചെവി പൊത്തും).

അയല്‍വാസികള്‍, ഭയങ്കര വാശിക്കാര്. അപ്പുറത്തവന് സൈക്കിള്‍ വാങ്ങിച്ചാല്‍ ഇപ്പുറത്തവന് സ്കൂട്ടര്‍ വാങ്ങിക്കും. ഇപ്പുറത്തവന് പോക്കറ്റ് റേഡിയോ വാങ്ങിച്ചാല്‍ അപ്പുറത്തവന് രണ്ട് ബാന്റ് റേഡിയോ വാങ്ങിക്കും...

അങ്ങിനെയങ്ങിനെയങ്ങിനെയെങ്ങിനെയോ... അപ്പുറത്തവന് ആദ്യത്തെ കണ്മണി ആണായി പിറന്നു, അച്ഛനെപ്പോലെതന്നെയിരുന്നു. അപ്പുറത്തവന് മോന് പേരിട്ടു - അറുമുഖന്.

കൃത്യം പത്താം മാസം ഇപ്പുറത്തവനും ആദ്യത്തെ കണ്മണി ആണായി പിറന്നു. അച്ഛനെപ്പോലെതന്നെയിരുന്നു, കിടന്നു, കരഞ്ഞു. ഇപ്പുറത്തവനും ഇട്ടു പേര്, മോന് -

നൂറുമുഹമ്മദ്.

(myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.com