tag:blogger.com,1999:blog-20380793.post6538085315265325909..comments2024-02-06T00:46:46.964-08:00Comments on ശേഷം ചിന്ത്യം: ലോബികള്‍Santhoshhttp://www.blogger.com/profile/10323380366347755800noreply@blogger.comBlogger6125tag:blogger.com,1999:blog-20380793.post-50873168869333206822007-10-27T04:36:00.000-07:002007-10-27T04:36:00.000-07:00ഈ പോസ്റ്റ് വായിച്ച ശേഷം ദേവേട്ടന്റെ കമന്റു വായിച്ച...ഈ പോസ്റ്റ് വായിച്ച ശേഷം ദേവേട്ടന്റെ കമന്റു വായിച്ചു ഞാന്‍ ചിരിച്ചു പോയി.
അതേ മാനസികാവസ്ഥ എനിക്കും വന്നിട്ടുണ്ട്.
വായിച്ചിട്ടും ഇവിടെ കമന്റിടാതെ പോയിട്ടും ഉണ്ട്. :)ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-20380793.post-12136703986357763782007-10-26T14:23:00.000-07:002007-10-26T14:23:00.000-07:00ഹഹ സന്തോഷേ.ലോബി ലോബി എന്ന് ആളുകള്‍ പറഞ്ഞ് ഇപ്പ ലോ...ഹഹ സന്തോഷേ.
ലോബി ലോബി എന്ന് ആളുകള്‍ പറഞ്ഞ് ഇപ്പ ലോബിഫോബിയ ആയെന്നേ. പരിചയമുള്ളവര്‍, ഒന്നിച്ചിരുന്നു ഭക്ഷണവും ഉന്മാദവും നടത്തിയവര്‍, നാട്ടുകാര്‍, വല്ലപ്പോഴും മെയില്‍ അയക്കുന്നവര്‍, ഒപ്പം ജോലി ചെയ്തിരുന്നവര്‍ തുടങ്ങിയവരുടെ ബ്ലോഗില്‍ ഇപ്പോ കമന്റേ ഇടാന്‍ പറ്റുന്നില്ല. എന്തെങ്കിലും പോസ്റ്റ് വായിച്ചേച്ച് കമന്റടിക്കാന്‍ തുടങ്ങുമ്പോള്‍ "ഫഗവാനേ ഇത് എനിക്കു പക്ഷപാതമുള്ളതുകൊണ്ടാണോ എഴുതാന്‍ തോന്നിയത്" എന്ന് ശംശയം തുടങ്ങും.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-20380793.post-48082232154360199222007-10-22T02:38:00.000-07:002007-10-22T02:38:00.000-07:00ഇസ്മൈല്‍ എന്റെ വകഇസ്മൈല് എന്റെ വകMurali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-20380793.post-15946231134512232602007-10-22T00:50:00.000-07:002007-10-22T00:50:00.000-07:00൨. ആദ്യപോസ്റ്റുതന്നെ വായനക്കാരെ ആട്ടിയോടിക്കും വിധ...൨. ആദ്യപോസ്റ്റുതന്നെ വായനക്കാരെ ആട്ടിയോടിക്കും വിധം തയ്യാറാക്കുക. ‘മലയാളം എഴുതാന്‍ പഠിച്ചു, എന്നാപ്പിന്നെ അറിയാവുന്ന തെറിയൊക്കെ ഒന്നൊന്നായി എഴുതാം. നീയാരാടാ ചോദിക്കാന്‍?’ എന്നു തുടങ്ങിയാല്‍ വളരെ നല്ലത്.

അപ്പ തീര്‍ച്ചയായും കിട്ടും..!പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-20380793.post-45951377484203743482007-10-22T00:13:00.000-07:002007-10-22T00:13:00.000-07:00ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആളായിരുന്നോ.അവരാണ് കള...ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആളായിരുന്നോ.അവരാണ് കളിയിലൂടെ പഠനം എന്ന തത്വത്തിന്റെ പ്രയോക്താക്കള്‍ :)(Sanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-20380793.post-28619797584393798262007-10-21T23:51:00.000-07:002007-10-21T23:51:00.000-07:00‘അവളുടെ പ്രഷ്ട ഫാഗത്ത് നോക്കിയതും എന്റെ ജിവന് പേ...‘അവളുടെ പ്രഷ്ട ഫാഗത്ത് നോക്കിയതും എന്റെ ജിവന് പേയി’... ഇങ്ങനത്തെ പോസ്റ്റുകളാണ് ഞാന്‍ പ്രധാനമായും തെരഞ്ഞെ വായിക്കുന്നത്. :)Glocalindiahttps://www.blogger.com/profile/01468375612142046176noreply@blogger.com