tag:blogger.com,1999:blog-20380793.post8931727559778154516..comments2024-02-06T00:46:46.964-08:00Comments on ശേഷം ചിന്ത്യം: വിജയരഹസ്യംSanthoshhttp://www.blogger.com/profile/10323380366347755800noreply@blogger.comBlogger7125tag:blogger.com,1999:blog-20380793.post-51624024758265462602008-09-26T13:59:00.000-07:002008-09-26T13:59:00.000-07:00വളരെ നല്ല കാര്യം. ഇനിയും എതൊക്കെ കൊട്ടേഷന്‍സ് തിരു...വളരെ നല്ല കാര്യം. ഇനിയും എതൊക്കെ കൊട്ടേഷന്‍സ് തിരുത്തുമോ ആവോ...ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-20380793.post-33888999788401966732008-09-15T18:40:00.000-07:002008-09-15T18:40:00.000-07:00ഞാന്‍ ഇതൊന്നു ഇന്നലെ ശ്രമിച്ചു. വീട്ടില്‍ തിരക്കുള...ഞാന്‍ ഇതൊന്നു ഇന്നലെ ശ്രമിച്ചു. വീട്ടില്‍ തിരക്കുള്ള ചില പണികള്‍ ഉണ്ടായിട്ടും വോള്ളിബോള് കളിക്കാനുള്ള ആവേശത്തിന് കുറവ് കാണിച്ചില്ല.

ബൂലോകത്ത് നിന്നു ഐഡിയ പകര്‍ത്തുന്ന പരിപാടി ഞാന്‍ ഇതോടെ നിര്‍ത്തി.Anonymousnoreply@blogger.comtag:blogger.com,1999:blog-20380793.post-14466006454878564532008-09-13T23:19:00.000-07:002008-09-13T23:19:00.000-07:00ഇതൊക്കെ വിഹാഹിതര്ക്കല്ലേ....ഞാന്‍ രക്ഷപ്പെട്ടേ......ഇതൊക്കെ വിഹാഹിതര്ക്കല്ലേ....ഞാന്‍ രക്ഷപ്പെട്ടേ...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-20380793.post-76397965838712514122008-09-12T21:24:00.000-07:002008-09-12T21:24:00.000-07:00This post has something to do with that 10%.:)This post has something to do with that 10%.:)ഗിരിhttps://www.blogger.com/profile/02438958879244005222noreply@blogger.comtag:blogger.com,1999:blog-20380793.post-70847129115002216012008-09-12T19:29:00.000-07:002008-09-12T19:29:00.000-07:00ഉവ്വ്, ഉവ്വേ.....ചിരവ, ചപ്പാത്തി പരത്തുന്ന കോല്,തവ...ഉവ്വ്, ഉവ്വേ.....

ചിരവ, ചപ്പാത്തി പരത്തുന്ന കോല്,തവി എന്നിവയെടുത്ത് ഒളിപ്പിച്ചു വയ്ക്കുന്ന ആ സ്ഥിരം സ്റ്റ്രാറ്റജി എന്താ എഴുതാതിരുന്നത്?
:)ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-20380793.post-2411816369186325762008-09-12T19:21:00.000-07:002008-09-12T19:21:00.000-07:00@ ഉമേഷ് ജി,ഒരു ‘ബോബനും മോളി’ കഥ.പഞ്ചായത്ത് പ്രസിഡന...@ ഉമേഷ് ജി,
ഒരു ‘ബോബനും മോളി’ കഥ.
പഞ്ചായത്ത് പ്രസിഡന്റ് ചേട്ടന് ഉപ്പായിമാപ്ലയോട്: “എന്റെ ഭാര്യ ഞാന്‍ വരച്ച വരയ്ക്കപ്പുറം പോവില്ല...”
ഇതുകേട്ട് സമീപം നില്ക്കുന്ന ബോബന്: “ഭാര്യയോട് ചോദിച്ചേ അതിയാന് ഏതു വരയും വരയ്ക്കൂ...” :-)
ഇതല്ലേ ആ സസ്പെന്‍സ് സ്ട്രാറ്റജി! :-D

അല്പം വൈകിയെങ്കിലും ഓണാശംസകള്‍...
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-20380793.post-79180944616343344772008-09-12T13:58:00.000-07:002008-09-12T13:58:00.000-07:00“നിങ്ങളും ഈ വിജയരഹസ്യം (സ്വന്തം വീട്ടില്‍) പരീക്ഷി...“നിങ്ങളും ഈ വിജയരഹസ്യം (സ്വന്തം വീട്ടില്‍) പരീക്ഷിച്ചു നോക്കൂ....”

എന്നിട്ടു വേണം ഞങ്ങള്‍ കുത്തുപാളയെടുക്കാന്‍!

100% ഫലപ്രദമായ ഒരു സ്റ്റ്രാറ്റജി എനിക്കുണ്ടു്. പറഞ്ഞുതരില്ല. എന്റെ ഭാര്യ വായിക്കുന്ന ചുരുക്കം ചില ബ്ലോഗുകളിലൊന്നാണു് ഇതു് :)Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.com