ഏതു മൂഡ്?
ഇതേതു മൂഡെന്ന ചോദ്യത്തിനൊപ്പംchi
നതാംഗിമാർ തീർത്തിടും ദൃശ്യസദ്യ!
അതാണുപോൽ ഇൻസ്റ്റയിൽ വൈറലിപ്പോൾ
ഹതാശനാവില്ല, ഈ ഓണവും ഞാൻ!
(വൃത്തം: കേരളി. ലക്ഷണം: ജതം തഗം ഗം വരും കേരളിക്ക്. കേരളി വൃത്തത്തിൽ ഇതിനുമുമ്പ് ആരെങ്കിലും ശ്ലോകം രചിച്ചിട്ടുണ്ടോ എന്ന് അറിയില്ല. വൃത്തമഞ്ജരിയിൽ ഉദാഹരണങ്ങൾ ഒന്നുമില്ല.)
0 Comments:
Post a Comment
<< Home