പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്
വെറുപ്പുവിറ്റു ജീവിതം കഴിച്ചിടും നരാധമർ വെറുത്തു പോകുവോളമുഗ്ര ഗോളുകൾ പിറക്കണം നിറം കറുത്തുപോകയാൽത്തെറിക്കു പാത്രമായവർ പുറത്തെടുത്ത പാടവപ്രഭാംശുവിൽത്തിളങ്ങണം!
Labels: പഞ്ചചാമരം, ശ്ലോകം
Written by Santhosh Pillai | July 08, 2026
Post a Comment
<< Home
0 Comments:
Post a Comment
<< Home