അരിക്കൊമ്പൻ ഭാഷ
രണ്ടു കാര്യങ്ങൾ:
- ‘നൽകണം’ എന്ന വാക്ക് കഴിഞ്ഞുള്ള സ്‌പേസ് (space) ആവശ്യമില്ല.
- കുട്ടികൃഷ്‌ണമാരാരുടെ വാക്കുകളിൽപ്പറഞ്ഞാൽ വിസ്മയം, വിഷാദം, ആഹ്ലാദം, പ്രാർത്ഥന, നിന്ദ, പരിഹാസം മുതലായ ഭാവങ്ങൾ ദ്യോതിപ്പിക്കുവാൻ ഉപയോഗിക്കുന്ന ചിഹ്നമാണ് ആശ്ചര്യചിഹ്നം അഥവാ സ്തോഭചിഹ്നം. ഇത് രണ്ടും നാലും നിരത്തി പ്രയോഗിക്കുന്നത് നിഷ്പ്രയോജനമാണ്. വെറുതേ മഷി കളയാമെന്നേയുള്ളൂ.
Labels: ഭാഷ
0 Comments:
Post a Comment
<< Home