പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്
മൂന്നു മേയ് രാത്രിതൻ മൂകയാമങ്ങളിൽ കേസിയും വീഡിയും ചെയ്‌വതെന്താവണം? ഗോറിനെപ്പോലൊരാൾ ബോറനായ് മാറുമോ, ക്ലിന്റനായ് മാറി നൽ സ്വപ്നവും കാണുമോ?
Labels: ശ്ലോകം, സ്രഗ്വിണി
Written by Santhosh Pillai | April 30, 2026
Post a Comment
<< Home
0 Comments:
Post a Comment
<< Home