പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്
ചരിത്രഹീനരായവർ വിചിത്രമായ രീതിയിൽ ധരിത്രിയെബ്ഭരിച്ചിടും കറുത്തകാലമാകയാൽ എതിർത്തിടാൻ, പുറത്തുകേറി താണ്ഡവങ്ങളാടുവാൻ, പവിത്രമാർ നിരന്നിടും ദുരന്തമായ മിത്രമേ!
Labels: പഞ്ചചാമരം, ശ്ലോകം
Written by Santhosh Pillai | October 14, 2026
Post a Comment
<< Home
0 Comments:
Post a Comment
<< Home