ലമണേഡ്
വാക്ചിത്രം എന്ന പേരിൽ ഫേയ്സ്ബുക്കിൽ സംഘടിപ്പിച്ച പരിപാടിക്കായി എഴുതിയത്. #വാക്ചിത്രം എന്ന് ഫേയ്സ്ബുക്കിൽ സേർച്ച് ചെയ്താൽ എല്ലാ ശ്ലോകങ്ങളും കിട്ടും.
വൃത്തം: ദ്രുതവിളംബിതം
ചിലദിനങ്ങളിലുള്ള പടങ്ങളാ-
ലലിവകന്നൊരുമദ്യപനെന്നഹോ
പലവിധം പഴികേട്ടതുകാരണം
കുലമണേ, ലമണേഡു കുടിച്ചു ഞാൻ!
വൃത്തം: ദ്രുതവിളംബിതം
Labels: ദ്രുതവിളംബിതം, ശ്ലോകം, സമസ്യാപൂരണം
0 Comments:
Post a Comment
<< Home