ഡാൻസ്, ചൊറി, പേൻ...
"ദുഷ്കാവ്യവും മൂട്ടയുമൊന്നുപോലെ" എന്ന കെ. സി. കേശവപിള്ളയുടെ ശ്ലോകത്തിന്‍റെ അനുകരണമാണിത്.
വൃത്തം: ഇന്ദ്രവജ്ര.
ഇല്ലാത്തവർക്കിഷ്ടജനം കൊടുക്കും
വല്ലാത്ത വണ്ണം പടരും, പടർന്നാൽ
കൊല്ലും ചൊറിച്ചിൽ, പ്പിഴവേറിനില്‍ക്കും
തുള്ളൽ, വ്രണം, പേനുമൊരേ കണക്കാം.
വൃത്തം: ഇന്ദ്രവജ്ര.
Labels: ഇന്ദ്രവജ്ര, ശ്ലോകം
0 Comments:
Post a Comment
<< Home