കല്യാണി വീണ്ടും
വാക്ചിത്രം എന്ന പേരിൽ ഫേയ്സ്ബുക്കിൽ സംഘടിപ്പിച്ച പരിപാടിക്കായി എഴുതിയത്. #വാക്ചിത്രം എന്ന് ഫേയ്സ്ബുക്കിൽ സേർച്ച് ചെയ്താൽ എല്ലാ ശ്ലോകങ്ങളും കിട്ടും.
കല്യാണിമാരുമൊരുമിച്ചു രസിച്ചുപാർക്കാംവൃത്തം: വസന്തതിലകം
കല്യാണിരാഗമറിയാതെ തകർത്തുപാടാം
കല്യാണി ബീയറു ദിനേന കുടിക്കു, മെന്നാൽ-
കല്യാണമായിടുകിലാകരുതിത്രയൊന്നും!
Labels: വസന്തതിലകം, ശ്ലോകം
0 Comments:
Post a Comment
<< Home