പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്
കടുത്തകാലമത്രയും കടന്നു പോയി, തീർച്ചയാ- യൊടുക്കമെത്തി നമ്മളൊത്തു കാത്തിരുന്ന വത്സരം! മടുക്കുവോളമിന്നു നാമടിക്കണം പൊളിക്കണം കുടത്തിലുള്ള ഭൂതമെന്തു കോലമാണു ദൈവമേ!
Labels: പഞ്ചചാമരം, ശ്ലോകം
Written by Santhosh Pillai | December 31, 2020
Post a Comment
<< Home
0 Comments:
Post a Comment
<< Home