പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്
എന്തുമോഹമിയലുന്ന ചുണ്ടുകൾ, ചന്ദ്രനീലിമപകർന്ന കണ്ണുകൾ, ചന്ദനത്തിലമരും കവിള്‍ത്തടം: സുന്ദരീമണി കവർന്നു ചുംബനം!
Labels: പ്രണയം, രഥോദ്ധത, ശ്ലോകം
Written by Santhosh Pillai | November 29, 2022
Post a Comment
<< Home
0 Comments:
Post a Comment
<< Home