ഇൻഡ്യൻ ഇംഗ്ലീഷ്
(ചിന്ത ജെറോമിന്റെ) ഇംഗ്ലീഷ് പ്രസംഗം പോട്ടേ. മലയാളികളുടെ (ഇൻഡ്യക്കാരുടെ) ഇംഗ്ലീഷ് usage-നെപ്പറ്റി പെട്ടെന്ന് ഓർമ്മ വന്ന മൂന്ന് കാര്യങ്ങൾ:
- qu എന്നത് ക്വ എന്നതിനു പകരം ക്യ എന്ന് ഉച്ചരിക്കുന്നത്. ക്വീൻ vs ക്യൂൻ, ക്വിസ് vs ക്യുസ്.
- "One of the" കഴിഞ്ഞിട്ട് plural ഉപയോഗിക്കാത്തത്. "One of my *friends*", "One of the *examples*."
- Using & and AND interchangeably.
Labels: ഭാഷ
0 Comments:
Post a Comment
<< Home