സമ്മതവൃത്തത്തിലെ ശ്ലോകങ്ങൾ കൈരളിക്ക് നഷ്ടമാക്കരുതേ എന്ന അഭ്യർത്ഥന പരിഗണിച്ച് Angelo Mathews-ന്റെ
ദുരവസ്ഥ സമ്മത വൃത്തത്തിലാക്കിയത്:
വളരെ വൈകിയാൽ ബാറ്റു ചെയ്യുവാൻ
വരകളൊക്കെയും കൃത്യമാവണം,
എതിരു നായകക്കാൽ പിടിക്കണം,
കരളുനൊന്തുതാൻ കെഞ്ചിനോക്കണം!
വൃത്തം: സമ്മത
Labels: ശ്ലോകം, സമ്മത
0 Comments:
Post a Comment
<< Home