ആലിംഗനോപന്യാസങ്ങൾ
പ്രതിമപോലെ നിന്നുകൊടുക്കുന്ന കെ രാധാകൃഷ്ണനെ ദിവ്യ എസ് അയ്യർ ഹഗ് ചെയ്യുന്ന ഫോട്ടോയാണ് ഫേസ്ബുക്ക് തുറന്നാൽ (ചുമ്മാതല്ല ഇൻസ്റ്റയിൽ ജീവിക്കണം എന്നു പറയുന്നത്).
ഇതുകാരണം people in Kerala have turned the corner എന്നാണ് മിക്കവാറും എല്ലാവരുടേയും നിരീക്ഷണം. അനുരാഗ/സംഭോഗ (amorous) ചുവ മാത്രം ചാർത്തി പൊതുസ്ഥാനത്തു നിന്നും അകറ്റി നിർത്തിയിരുന്ന ആശ്ലേഷത്തിന് ഇന്നുമുതൽ സ്ഥാനം, ജാതി, അധികാരം, അഹന്ത എന്നിവയെ ധ്വംസിക്കാനുള്ള കരുത്തുണ്ടെന്നും സ്നേഹം, വാത്സല്യം, നന്ദി, സന്തോഷം, മനുഷ്യത്വം എന്നിവയൊക്കെ പ്രകടിപ്പിക്കാൻ വെറുമൊരു ആലിംഗനത്തിനാവുമെന്നും ഒരു ജനക്കൂട്ടം തിരിച്ചറിയുന്നത് നിസ്സാരവല്‍ക്കരിക്കുകയല്ല.
"ഒരു hug വരുന്നുണ്ട്, ഒന്ന് സൂക്ഷിക്കണേ!" എന്ന താക്കീതില്ലാതെ രണ്ടുനാൾ കടന്നുപോട്ടെ. അതുകഴിഞ്ഞിട്ട് മാത്രമേ ഞാൻ Sebin A Jacob എഴുതിയ "ഒരാലിംഗനത്തിൽ നാം കടന്നുപോകുന്ന ദൂരങ്ങൾ" ഒഴികെയുള്ളവ വായിച്ചുകൂട്ടുന്നുള്ളൂ.

Labels: സാമൂഹികം
0 Comments:
Post a Comment
<< Home