പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്
ഗൂഢമായ് ഹൃദയകോണിലാകവേ മോടികൂട്ടുമൊരു പുഷ്യരാഗമേ, മെല്ലെ നാം പ്രണയബദ്ധരാകുവാൻ ചെല്ലമാം പലതുമാണു കാരണം!
Labels: പ്രണയം, രഥോദ്ധത, ശ്ലോകം
Written by Santhosh Pillai | February 14, 2024
Post a Comment
<< Home
0 Comments:
Post a Comment
<< Home