ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Friday, February 17, 2012

മീനാക്ഷി
പാരുഷ്യം* ഭൂവിൽ തീർക്കുവാനെന്ന മട്ടിൽ
ചാരത്തായ് മോദം, നീ, വിതയ്ക്കുന്നു വീട്ടിൽ.
മീനാക്ഷീ, നീയാം സ്വർഗ്ഗസമ്മാനമോർത്താ-
ലീനീർ പുഷ്പങ്ങൾ, കേവലം കാട്ടുപൂക്കൾ!

* ഇന്ദ്രന്റെ തോട്ടം.
(വൃത്തം: വൈശ്വദേവി)

Labels: ,

6 അഭിപ്രായങ്ങള്‍:

 1. Blogger സിബു സി ജെ എഴുതിയത്:

  :)

  Fri Feb 17, 04:06:00 PM 2012  
 2. Blogger benny / ബെന്നി എഴുതിയത്:

  ആഹാ, പോരട്ടങ്ങനെ പോരട്ടെ..

  Mon Feb 27, 05:32:00 PM 2012  
 3. Blogger sureshpc എഴുതിയത്:

  പുതുതായി കണ്ടു പിടിച്ച വൃത്തം ആണോ? വൈശ്വദേവി എന്നു എന്തുകൊണ്ട് പേരിട്ടു?

  Wed Jun 13, 11:53:00 AM 2012  
 4. Blogger സന്തോഷ് എഴുതിയത്:

  എന്റെ കണ്ടുപിടുത്തമല്ല. വൃത്തമഞ്ജരിയിലുണ്ടു്.

  http://ml.wikisource.org/wiki/%E0%B4%B5%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%9E%E0%B5%8D%E0%B4%9C%E0%B4%B0%E0%B4%BF/%E0%B4%B8%E0%B4%AE%E0%B4%B5%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82

  Wed Jun 13, 12:06:00 PM 2012  
 5. Blogger shajitha എഴുതിയത്:

  onnum manassilayilla

  Fri Jul 27, 11:11:00 PM 2012  
 6. Blogger സന്തോഷ് എഴുതിയത്:

  ഷജിത വൃത്തം അലങ്കാരം എന്നൊക്കെ കേട്ടിട്ടുണ്ടോ?

  Sun Jul 29, 01:04:00 PM 2012  

Post a Comment

<< Home