മിണ്ടാത്തതെന്തേ?
(വാലന്റൈൻസ് ഡേയ്ക്കു് ചുവന്ന റോസും ഹൃദയാകൃതിയിലുള്ള കടും ചോക്ലേറ്റുകളും കൊടുത്തിട്ടു്, ആനന്ദാതിരേകത്താൽ ശബ്ദമിറങ്ങിപ്പോയി നിൽക്കുന്ന ഭാര്യയോടും, വാലന്റൈൻസ് ഡേയ്ക്കു് ചുവന്ന റോസും ഹൃദയാകൃതിയിലുള്ള കടും ചോക്ലേറ്റുകളും കിട്ടാത്തതിനാൽ പിണങ്ങിനിൽക്കുന്ന ഭാര്യയോടും ചോദിക്കാൻ പറ്റിയ വാചകം.)
(സൗകര്യ പൂർവ്വം ഈ വാചകം സ്ത്രീ എന്ന പേരിലുള്ള വൃത്തത്തിലാണു് ചമച്ചിരിക്കുന്നതു്. ലക്ഷണം: രണ്ടും ഗംതാൻ സ്ത്രീയാം വൃത്തം.)
ഒന്നും
മിണ്ടാൻ
വയ്യേ
ഭാര്യേ?
(സൗകര്യ പൂർവ്വം ഈ വാചകം സ്ത്രീ എന്ന പേരിലുള്ള വൃത്തത്തിലാണു് ചമച്ചിരിക്കുന്നതു്. ലക്ഷണം: രണ്ടും ഗംതാൻ സ്ത്രീയാം വൃത്തം.)
3 Comments:
officil pani kuravaanennu thoonnunnu. veendum slokathil thanne thudagiyirikkunnu!!!
ivideyum pani kuravu aanu. athallee officil irunnu ethokke vaayikkunnathu:)
appo randum swantham bharya thanne aayirunnoo? enthellaam anubhavikkanam!!!!
അല്ല, ജേർണലിസ്റ്റുകൾക്കു് അല്ലെങ്കിലും എന്തു പണി?
Post a Comment
<< Home