പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്
പനിപിടിച്ചതും സൌണ്ടു പോയതും തനിയെ റൂമിലായ് പെട്ടുപോയതും വെറുതെയാണു സാർ: ടെസ്റ്റു ചൊല്ലി, ഞാ- നൊരു മുടിഞ്ഞ കോവെർജ്ജിനാണുപോൽ!
Labels: ശ്ലോകം, സമ്മത
Written by Santhosh Pillai | January 25, 2022
Post a Comment
<< Home
0 Comments:
Post a Comment
<< Home