ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Monday, March 07, 2011

അയ്യേ 6!

ബഹുമാന്യരായ മലയാളി മഹാജനങ്ങളേ,

ഫയർഫോക്സ്, ക്രോം, സഫാരി, ഇന്റർനെറ്റ് എക്സ്പ്ലോറർ എട്ടോ ഒമ്പതോ, ഏതു വേണമെങ്കിലും ഉപയോഗിക്കൂ, ഇന്റർനെറ്റ് എക്സ്പ്ലോറർ 6 ഉപയോഗിക്കുന്നു എന്നു മാത്രം പറയല്ലേ; പ്ലീസ്!

ഇന്ത്യക്കാർ വിചാരിച്ചാൽ ഈ രോഗശമനം എളുപ്പമാക്കാം.

Labels:

3 അഭിപ്രായങ്ങള്‍:

 1. Blogger cALviN::കാല്‍‌വിന്‍ എഴുതിയത്:

  പൊതുവേ ഇനേർഷ്യ കൂടുതൽ ആണല്ലോ നമുക്ക് :)

  Mon Mar 07, 09:23:00 PM 2011  
 2. Blogger ശ്രീജിത്ത്‌ കെ എഴുതിയത്:

  എന്തൊക്കെ പറഞ്ഞാലും ഇന്റര്‍നെറ്റ്‌ എക്ഷ്പ്ലോററിന്റെ പിന്നീട് വന്ന വെര്‍ഷനുകളേക്കാളും എനിക്കിപ്പഴും ഇഷ്ടം 6 തന്നെ

  Mon Mar 07, 11:36:00 PM 2011  
 3. Blogger സന്തോഷ് എഴുതിയത്:

  ഉപയോഗിക്കാത്തിടത്തോളം 6-നെ ഇഷ്ടപ്പെടുന്നതിൽ തെറ്റില്ല. :)

  Tue Mar 08, 10:53:00 AM 2011  

Post a Comment

ഈ ലേഖനത്തിലേയ്ക്കുള്ള ലിങ്കുകള്‍:

Create a Link

<< Home