പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്
തങ്കമാം തള്ളമാർക്കൊക്കെയും രാവിലേ തുംഗതത്തോടുമാശംസകൾ ചൊല്ലിയാൻ ശങ്കയായ്, വീട്ടുകാരിക്കു ഞാൻ നേർന്നുവോ? ശങ്കരാ! കാന്തയെശ്ശാന്തയായ് മാറ്റണേ!
Labels: ശ്ലോകം, സ്രഗ്വിണി
Written by Santhosh Pillai | May 11, 2025
Post a Comment
<< Home
0 Comments:
Post a Comment
<< Home