നിലപാട്
(കോൺഗ്രസ് നേതാവായിരുന്ന സരിൻ പാർട്ടി വിട്ട് പാലക്കാട്ട് ഇടതുപക്ഷ സ്ഥാനാർത്ഥി ആയതിനെത്തുടർന്ന് എഴുതിയത്)
നിലപാടിൽ മാറ്റമില്ല. ഇത്രനാളും ഫേസ്ബുക്കിൽ ആയിരുന്നു. ഇനി പാലക്കാടൻ ചുമരുകളിൽ.
(ഇന്ദ്രവജ്ര)
Vr Ragesh-ന്റെ കാർട്ടൂണിന്റെ തുണ്ടിനോട് കടപ്പാട്.
കട്ടയ്ക്കു നിൽക്കൂ, കഥയെന്തുമാട്ടേ,
ഫേയ്സ്ബുക്കു മാറ്റി, ച്ചുമരിൽത്തുടങ്ങാം!
ഞെട്ടേണ്ട തോഴാ പണി പിന്നെയും "തേ-
ച്ചൊട്ടിക്കണം, നാം" നിലപാടു മുഖ്യം!
(ഇന്ദ്രവജ്ര)
Vr Ragesh-ന്റെ കാർട്ടൂണിന്റെ തുണ്ടിനോട് കടപ്പാട്.
Labels: ഇന്ദ്രവജ്ര, ശ്ലോകം
0 Comments:
Post a Comment
<< Home