വാലന്റൈൻസ് ഡേ!
ശ്രീ Umesh അതിപ്രഗത്ഭനായ ഹരിദാസിന്റെ (പിന്നെ എന്റേയും) പേരുപറഞ്ഞ് ഫെബ്രുവരി മാസത്തിൽ റൊമാന്റിക് ശ്ലോകങ്ങൾ എഴുതാൻ രണ്ടു മൂന്നു കൊല്ലമായി ശ്രമിക്കുന്ന കാര്യം അദ്ദേഹത്തിന്റെ സ്ഥിരം വായനക്കാർക്ക് അറിയാവുന്നതാണല്ലോ. വവ്വാലിനെന്ത് വിഷുക്കണി?
അദ്ദേഹത്തിന്റെ പ്രഷറിൽ അകപ്പെട്ട് ഇത്തവണയും ഒരു ശ്ലോകം ഉണ്ടാക്കുന്നു. ഇത്തവണ, പക്ഷേ, ശ്ലോകത്തിൽ കഴിക്കുകയാണ്.
ഈ ശ്ലോകം സ്ത്രീ എന്ന പേരിലുള്ള വൃത്തത്തിലാണ്.
ലക്ഷണം: രണ്ടും ഗംതാൻ സ്ത്രീയാം വൃത്തം.
അദ്ദേഹത്തിന്റെ പ്രഷറിൽ അകപ്പെട്ട് ഇത്തവണയും ഒരു ശ്ലോകം ഉണ്ടാക്കുന്നു. ഇത്തവണ, പക്ഷേ, ശ്ലോകത്തിൽ കഴിക്കുകയാണ്.
ശ്ലോകം
വേകാൻ
സ്നേഹം
പാകം!
ഈ ശ്ലോകം സ്ത്രീ എന്ന പേരിലുള്ള വൃത്തത്തിലാണ്.
ലക്ഷണം: രണ്ടും ഗംതാൻ സ്ത്രീയാം വൃത്തം.
0 Comments:
Post a Comment
<< Home