ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Saturday, November 11, 2006

ചോദ്യം, ഉത്തരം

Nov 11

“പിറന്നാള്‍?”
“അല്ല.”
“ഭാര്യയുടെയോ മകന്‍റെയോ പിറന്നാള്‍?”
“അല്ല.”
“ദില്ലി മീറ്റ്?”
“ഇനിയും ശ്രമിക്കൂ!”
“വിവാഹ വാര്‍ഷികം?”
“അതെ!”

Labels: , ,

17 അഭിപ്രായങ്ങള്‍:

 1. Blogger പെരിങ്ങോടന്‍ എഴുതിയത്:

  ആശംസകള്‍!!!

  Sat Nov 11, 11:38:00 AM 2006  
 2. Blogger വേണു venu എഴുതിയത്:

  സ്നേഹാദര‍ങ്ങള്‍. ആശംസകള്‍.

  Sat Nov 11, 11:46:00 AM 2006  
 3. Blogger ദേവന്‍ എഴുതിയത്:

  മബ്രൂക്ക്!

  Sat Nov 11, 12:00:00 PM 2006  
 4. Blogger പാര്‍വതി എഴുതിയത്:

  പെരിങ്ങോടന്‍സ്, ആശംസകള്‍, വസന്തം വിരിയുന്ന വര്‍ഷങ്ങള്‍ ഇനിയും ഒരുപാട് വിരിയട്ടെ.

  -പാര്‍വതി.

  Sat Nov 11, 12:24:00 PM 2006  
 5. Blogger ബിന്ദു എഴുതിയത്:

  സന്തോഷിനും ദിവ്യയ്ക്കും നന്‍‌മ നിറഞ്ഞ “വിവാഹവാര്‍ഷികാശംസകള്‍”.

  ഓടോ. പാര്‍വതിയെന്താ ഇഞ്ചിപെണ്ണിനു പഠിക്കുന്നോ, സന്തോഷിന്റെ വിവാഹവാര്‍ഷികത്തിനു പെരിങ്ങ്സിന് ആശംസകള്‍ കൊടുക്കാന്‍.;)അതും ബാച്ചിലര്‍ ക്ലബിലെ ഉത്സാഹശാലിയായ മെമ്പര്‍ക്ക്?? ഇഞ്ചിപ്പെണ്ണേ ഒളിച്ചിരിക്കാതെ വേഗം പ്രത്യക്ഷപ്പെട്ടോളൂട്ടൊ.

  Sat Nov 11, 05:50:00 PM 2006  
 6. Blogger Reshma എഴുതിയത്:

  ആശംസകള്‍ :)


  ഓ.ടോ. ബിന്ദു, എല്‍ ജി എങ്ങെനെയാ ഇഞ്ചിപെണ്ണായത്? പിന്നെ ഇഞ്ചി പെണ്ണെങ്ങോട്ടാ പോയത്?

  Sat Nov 11, 05:54:00 PM 2006  
 7. Blogger അനംഗാരി എഴുതിയത്:

  സന്തോഷിനും, പത്നിക്കും, എന്റെയും, എന്റെ അടുക്കളഭരണക്കാരിവകയും ആയി ആശംസകള്‍ നേരുന്നു.

  Sat Nov 11, 06:50:00 PM 2006  
 8. Blogger ദിവ (diva) എഴുതിയത്:

  മിസ്സിസ്സ് & മിസ്റ്റര്‍ സന്തോഷ് & ആശംസകള്‍


  :)

  ദിവാ, സോള്‍, മമ്മി

  Sat Nov 11, 07:58:00 PM 2006  
 9. Blogger വല്യമ്മായി എഴുതിയത്:

  ആശംസകള്‍

  Sat Nov 11, 08:03:00 PM 2006  
 10. Blogger Satheesh :: സതീഷ് എഴുതിയത്:

  സന്തോഷിനും ദിവ്യയ്ക്കും നൂറായിരം ആശംസകള്‍!

  Sat Nov 11, 08:07:00 PM 2006  
 11. Blogger ഉണ്ണി എഴുതിയത്:

  ആശംസകള്‍, സന്തോഷ് & ദിവ്യ.

  ലൈസന്‍സ്പ്ലേറ്റ് സ്വന്തം കാറിന്റേതുതന്നെയാണൊ?

  Sat Nov 11, 08:42:00 PM 2006  
 12. Anonymous സുനില്‍ എഴുതിയത്:

  ആശംസകള്‍, സന്തോഷ്, ദിവ്യ.
  -സു-,സോയ,സിദ്ധാര്‍ഥ്, സിതാര
  ഓ.ടൊ. പാര്‍വതി എന്തിനാ പെരിങോടനോട്‌ ആശംസകള്‍ പറഞത്‌?

  Sat Nov 11, 09:12:00 PM 2006  
 13. Blogger പാര്‍വതി എഴുതിയത്:

  എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ, അറിയാതെ പറ്റിപോയതാണ്..

  സന്തോഷ് മാഷെ എന്നൊട് ക്ഷമിക്കൂ..ആശംസകള്‍..

  -പാര്‍വതി.

  Sat Nov 11, 09:23:00 PM 2006  
 14. Blogger വിഷ്ണു പ്രസാദ് എഴുതിയത്:

  ആശംസകള്‍ ...

  Sat Nov 11, 09:41:00 PM 2006  
 15. Blogger evuraan എഴുതിയത്:

  ആശംസകള്‍ സന്തോഷേ..!

  Sat Nov 11, 09:42:00 PM 2006  
 16. Blogger സന്തോഷ് എഴുതിയത്:

  പെരിങ്ങോടന്‍, വേണു, ദേവന്‍, പാര്‍വതി, ബുന്ദു, രേഷ്മ, അനംഗാരിയും അടുക്കളഭരണക്കാരിയും, ദിവാസ്വപ്നം, സോലീറ്റ‍, മമ്മി, വല്യമ്മായി, സതീഷ്, -സു-, സോയ, സിദ്ധാര്‍ഥ്, സിതാര, വിഷ്ണു പ്രസാദ്, ഏവൂരാന്‍: എല്ലാവര്‍ക്കും നന്ദി.

  പാര്‍വതി: ക്ഷമിച്ചു:)

  ബിന്ദു, -സു-: പാര്‍വതി എന്താ പറഞ്ഞതെന്ന് ആദ്യം ഒരു പിടിയും കിട്ടിയില്ല.

  രേഷ്മ: ഇഞ്ചിയുടെത് ഒരു വലിയ കഥയാണ്... എനിക്കും അറിയില്ല.

  ഉണ്ണി: ഇത് സ്വന്തം കാറിന്‍റെ ലൈസന്‍സ് പ്ലേറ്റാണ്.

  Sun Nov 12, 12:29:00 AM 2006  
 17. Blogger moodout എഴുതിയത്:

  As a reader of your writings,hearty congratulations

  Sun Nov 12, 12:36:00 AM 2006  

Post a Comment

<< Home