ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Monday, August 06, 2007

മിറവേള്‍ഡ് റ്റിവിവിന്‍ഡോസ് വിസ്ത അള്‍ടിമേയ്റ്റോ വിന്‍ഡോസ് വിസ്ത ഹോം പ്രീമിയമോ ഉപയോഗിക്കുന്നവര്‍ക്ക് ഇന്‍സ്റ്റോള്‍ ചെയ്യാവുന്ന ഒരു മീഡിയാസെന്‍റര്‍ ആപ്ലിക്കേഷനാണ് മിറവേള്‍ഡ് റ്റി. വി. ലോകത്തിലെ വിവിധരാജ്യങ്ങളില്‍ നിന്നുള്ള ഒട്ടനവധി വിഡിയോ സ്റ്റ്രീമുകള്‍ ഇതിലൂടെ കാണാവുന്നതാണ്. ദൂരദര്‍ശന്‍ ന്യൂസ് ഉള്‍പ്പടെ ഇന്ത്യയില്‍ നിന്നുള്ള പന്ത്രണ്ട് ചാനലുകള്‍ മിറവേള്‍ഡ് റ്റി. വി. യിലൂടെ ഇപ്പോള്‍ ലഭിക്കും.

Labels: ,

5 അഭിപ്രായങ്ങള്‍:

 1. Blogger കൃഷ്‌ | krish എഴുതിയത്:

  കൊള്ളാമല്ലോ സംഗതി.
  (പക്ഷേ വിസ്തയും കിസ്തയുമൊന്നും ഇപ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ല.)

  Tue Aug 07, 06:51:00 AM 2007  
 2. Blogger Satheesh :: സതീഷ് എഴുതിയത്:

  വിസ്റ്റ ഇല്ലാ‍തെ ഇത് കാണാന്‍ പറ്റില്ലേ ?

  Tue Aug 07, 07:48:00 AM 2007  
 3. Blogger സന്തോഷ് എഴുതിയത്:

  സതീഷ്, മീഡിയാസെന്‍റര്‍ ഉള്‍പ്പെടുന്ന വിസ്തയില്ലാതെ ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ട് കാര്യമില്ല.

  Tue Aug 07, 09:33:00 AM 2007  
 4. Blogger സു | Su എഴുതിയത്:

  വിസ്ത ഉണ്ടായിരുന്നു. തീര്‍ന്നു. അത് റിലീസ് ചെയ്തപ്പോള്‍ ഉണ്ടായിരുന്നു. അതിന്റെ കാലാവധി തീര്‍ന്നു. ഇനിയും ഉണ്ടാവുമ്പോള്‍ ടി.വി. നോക്കാം.
  കുറേ മുമ്പ് അറിഞ്ഞിരുന്നെങ്കില്‍ നോക്കാമായിരുന്നു.

  Tue Aug 07, 11:40:00 PM 2007  
 5. Blogger ദില്‍ബാസുരന്‍ എഴുതിയത്:

  ആഹാ... കൊള്ളാമല്ലോ വിസ്തയുമുണ്ട് മീഡിയാ സെന്ററുമുണ്ട്. കലക്കി. ഇത് കണ്ടിട്ട് ബാക്കി കാര്യം. നന്ദി സന്തോഷേട്ടാ. :-)

  Tue Aug 07, 11:45:00 PM 2007  

Post a Comment

<< Home