വിദ്യാരംഭം
ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ എന്നെഴുതി ഇന്നു രാവിലെ അച്ചു വിദ്യാരംഭം കുറിച്ചു.
ഒരു കുഞ്ഞു മുണ്ടും നേര്യതും ഉടുപ്പിച്ച് ചെറിയൊരു മാലയിട്ടു കൊടുത്തപ്പോള്‍ അദ്ദേഹത്തിന് കമ്മലും വേണമത്രേ!
ഒരു കുഞ്ഞു മുണ്ടും നേര്യതും ഉടുപ്പിച്ച് ചെറിയൊരു മാലയിട്ടു കൊടുത്തപ്പോള്‍ അദ്ദേഹത്തിന് കമ്മലും വേണമത്രേ!
Labels: വൈയക്തികം
20 Comments:
അച്ചുവിനു് ആശംസകള്‍..! പഠിച്ച് മിടുക്കനായ് വരാന്‍ എന്റെ പ്രാര്‍ത്ഥനകള്‍..!
എന്റേയും പ്രാര്‍ത്ഥനകളും ആശംസകളും.
അമേരിക്കന്‍ വിദ്യാരംഭം ഇപ്പോഴാണോ?
(പഠിച്ച് പഠിച്ച് എന്നെപ്പോലെയാകാന്‍ ആശംസിക്കണോ?...വേണ്ടല്ലേ) :)
ആശംസകള്. അച്ചുവിന്റെ വിദ്യാരംഭം പടം കാണാന്‍ എന്താ വഴി?
qw_er_ty
ആശംസകള്
ആശംസകള്
അച്ചൂട്ടാ,
ഇനി അങ്ങട്ടൊരു കയറ്റാ.മടുപ്പും തളര്‍ച്ചേം തോന്നാണ്ടിരിക്കട്ടെ.ഓരോ പടികളും കയറുമ്പോ ചുറ്റുമുള്ള കാഴ്ചകള്‍ ആസ്വദിക്കാന്‍ കഴിയട്ടെ.പേട്യാവുമ്പോ അച്ഛന്‍റേം അമ്മടേം കൈ പിടിച്ചോളൂട്ടോ.
ഒരുപാട് സ്നേഹം,ഉമ്മ
(കല്യാണി പറഞ്ഞ ന്യായമായ ആവശ്യം സാധിച്ച് തരാണ്ടിരിക്കണത് അന്യായാണ്)
അച്ചുവിനാരംഭം
വിദ്യാരംഭം
പറ റംബംബം
രംബംബം പുനരംബംബം
അച്ചന്‍ സന്തോഷ്
പറ റംബംബം
അമ്മക്ക് സന്തോഷം
പറരംബംബം.
ഒന്ന് കുട്ടിയായി കളിച്ചതാണേ.
അക്ഷരങ്ങള്‍ അച്യുതനെ ചിന്താശേഷിക്കപ്പുറം കാണാന്‍ കഴിയുമാറാക്കട്ടെ. ശേഷം ചിന്ത്യങ്ങളായ എന്തിനും ഉത്തരങ്ങള്‍
കണ്ടെത്തട്ടെ.
ആശംസകള്.
qw_er_ty
ആശംസകള്. പഠിച്ച് മിടുമിടുക്കന്‍ ആവട്ടെ.
ആശംസകള്
ആശംസകള്... അച്ചു മിടുക്കാനായി വളരട്ടെ.
മിടുക്കനായി വരട്ടെ..
qw_er_ty
വിളിച്ചിരുന്നെങ്കില്‍ വരാമായിരുന്നു :)
ഹാപ്പി വിദ്യാരംഭം ഡേ.
ആശംസകള്..!
ആശംസകള് അച്ചൂക്കുട്ടാ....
കുഞ്ഞികൌതുകം എന്നും ഉണ്ടാവട്ടെ.
qw_er_ty
ആശംസ നേര്‍ന്ന എല്ലാര്‍ക്കും നന്ദി.
വക്കാരീ, അമേരിക്കന്‍ വിദ്യാരംഭം ആയിട്ടല്ല, അടുത്ത പൂജ ആവുമ്പോളേയ്ക്കും അച്ചുവിന് 3 വയസ്സ് കഴിയും എന്നതിനാല്, ഇപ്പോള്‍ എഴുത്തിനിരുത്തിച്ചതാണ്.
പടം ഇടാം:)
ശ്രീജിത്ത് അമേരിക്കയിലെത്തിയ പാടെ, യാത്രയ്ക്ക് തയ്യാറായല്ലോ. വരൂ, ധൈര്യമായി കടന്നു വരൂ.
അച്ചുവിനു ആശംസകള്‍. മുണ്ടും നേര്യതും ഉടുത്തു കുട്ടപ്പനായി നില്‍ക്കുന്ന അച്ചുവിനോട് , അഛനു ഒരു അസൂയ യില്ലേ എന്നൊരു സംശയം. അതുകൊണ്ടല്ലേ ഫോട്ടോ ഇടാത്തത് !!
ആശംസകള്... അച്ചു മിടുക്കാനായി വളരട്ടെ.
അച്ചുവിന് പ്രാര്‍ത്ഥനയും ആശംസയും.
കമ്മല്‍ ചോദിച്ചപ്പോഴേ മനസിലായില്ലെ അവന്‍ മിടുക്കനാണെന്ന്.
എന്നിട്ട് കമ്മല്‍ പ്രശ്നം എങ്ങനെ പരിഹ്രരിച്ചു
Post a Comment
<< Home