നമുക്കും തുണയ്ക്കാം
നിലയ്ക്കാത്ത മാരിക്കൊടുക്കം തകർന്നി-
ട്ടൊലിച്ചെത്തി, കുന്നിന്റെ മേലുള്ള മണ്ണും
പൊലിഞ്ഞെത്ര ജന്മം! നമുക്കും തുണയ്ക്കാ-
മലംഭാവമില്ലാതെ ഡിസ്ട്രസ്സു ഫണ്ടാൽ.
വയനാട് ദുരന്തത്തെത്തുടർന്ന് എഴുതിയത്.
(ഭുജംഗപ്രയാതം)
Labels: ഭുജംഗപ്രയാതം, ശ്ലോകം
0 Comments:
Post a Comment
<< Home