മെറ്റയ്ക്കു പറ്റിയത്
𝑊ℎ𝑒𝑛 𝑀𝑒𝑡𝑎 𝐴𝐼 (𝑚𝑎𝑑𝑒 𝑤𝑖𝑡ℎ 𝐿𝑙𝑎𝑚𝑎 3) ℎ𝑖𝑡 𝐼𝑛𝑑𝑖𝑎:
(ഇന്ദ്രവജ്ര)
തെറ്റല്ലയോ ചെയ്തതു? ലാമ മൂപ്പു-
മുറ്റുന്നതിന്മുമ്പതു ചാറ്റിലാക്കി!
പറ്റുന്നതും സൂക്ഷ്മതയാർന്നു വേണം
മെറ്റേടെ 'ഏ ഐ' ഉപയോഗമാക്കാൻ!
(ഇന്ദ്രവജ്ര)
Labels: ഇന്ദ്രവജ്ര, ശ്ലോകം, സാങ്കേതിക വിദ്യ
0 Comments:
Post a Comment
<< Home