ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Sunday, June 17, 2007

വിദ്യാരംഭം

ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ എന്നെഴുതി ഇന്നു രാവിലെ അച്ചു വിദ്യാരംഭം കുറിച്ചു.

ഒരു കുഞ്ഞു മുണ്ടും നേര്യതും ഉടുപ്പിച്ച് ചെറിയൊരു മാലയിട്ടു കൊടുത്തപ്പോള്‍ അദ്ദേഹത്തിന് കമ്മലും വേണമത്രേ!

Labels:

20 അഭിപ്രായങ്ങള്‍:

 1. Blogger evuraan എഴുതിയത്:

  അച്ചുവിനു് ആശംസകള്‍..! പഠിച്ച് മിടുക്കനായ് വരാന്‍ എന്റെ പ്രാര്‍ത്ഥനകള്‍..!

  Sun Jun 17, 03:50:00 PM 2007  
 2. Blogger വക്കാരിമഷ്‌ടാ എഴുതിയത്:

  എന്റേയും പ്രാര്‍ത്ഥനകളും ആശംസകളും.

  അമേരിക്കന്‍ വിദ്യാരംഭം ഇപ്പോഴാണോ?

  (പഠിച്ച് പഠിച്ച് എന്നെപ്പോലെയാകാന്‍ ആശംസിക്കണോ?...വേണ്ടല്ലേ) :)

  Sun Jun 17, 04:45:00 PM 2007  
 3. Blogger കല്യാണി എഴുതിയത്:

  ആശംസകള്‍. അച്ചുവിന്റെ വിദ്യാരംഭം പടം കാണാന്‍ എന്താ വഴി?

  qw_er_ty

  Sun Jun 17, 07:33:00 PM 2007  
 4. Blogger അപ്പു എഴുതിയത്:

  ആ‍ശംസകള്‍

  Sun Jun 17, 07:34:00 PM 2007  
 5. Blogger വല്യമ്മായി എഴുതിയത്:

  ആശംസകള്‍

  Sun Jun 17, 08:53:00 PM 2007  
 6. Anonymous അചിന്ത്യ എഴുതിയത്:

  അച്ചൂട്ടാ,
  ഇനി അങ്ങട്ടൊരു കയറ്റാ.മടുപ്പും തളര്‍ച്ചേം തോന്നാണ്ടിരിക്കട്ടെ.ഓരോ പടികളും കയറുമ്പോ ചുറ്റുമുള്ള കാഴ്ചകള്‍ ആസ്വദിക്കാന്‍ കഴിയട്ടെ.പേട്യാവുമ്പോ അച്ഛന്‍റേം അമ്മടേം കൈ പിടിച്ചോളൂട്ടോ.
  ഒരുപാട് സ്നേഹം,ഉമ്മ
  (കല്യാണി പറഞ്ഞ ന്യായമായ ആവശ്യം സാധിച്ച് തരാണ്ടിരിക്കണത് അന്യായാണ്)

  Sun Jun 17, 08:53:00 PM 2007  
 7. Blogger ഗന്ധര്‍വ്വന്‍ എഴുതിയത്:

  അച്ചുവിനാരംഭം
  വിദ്യാരംഭം
  പറ റംബംബം
  രംബംബം പുനരംബംബം
  അച്ചന്‍ സന്തോഷ്‌
  പറ റംബംബം
  അമ്മക്ക്‌ സന്തോഷം
  പറരംബംബം.

  ഒന്ന്‌ കുട്ടിയായി കളിച്ചതാണേ.

  അക്ഷരങ്ങള്‍ അച്യുതനെ ചിന്താശേഷിക്കപ്പുറം കാണാന്‍ കഴിയുമാറാക്കട്ടെ. ശേഷം ചിന്ത്യങ്ങളായ എന്തിനും ഉത്തരങ്ങള്‍
  കണ്ടെത്തട്ടെ.

  ആശംസകള്‍.

  qw_er_ty

  Sun Jun 17, 09:10:00 PM 2007  
 8. Blogger സു | Su എഴുതിയത്:

  ആശംസകള്‍. പഠിച്ച് മിടുമിടുക്കന്‍ ആവട്ടെ.

  Sun Jun 17, 10:07:00 PM 2007  
 9. Blogger തറവാടി എഴുതിയത്:

  ആശംസകള്‍

  Sun Jun 17, 10:13:00 PM 2007  
 10. Blogger അഗ്രജന്‍ എഴുതിയത്:

  ആശംസകള്‍... അച്ചു മിടുക്കാനായി വളരട്ടെ.

  Sun Jun 17, 11:04:00 PM 2007  
 11. Blogger Siju | സിജു എഴുതിയത്:

  മിടുക്കനായി വരട്ടെ..

  qw_er_ty

  Mon Jun 18, 05:18:00 AM 2007  
 12. Blogger ശ്രീജിത്ത്‌ കെ എഴുതിയത്:

  വിളിച്ചിരുന്നെങ്കില്‍ വരാമായിരുന്നു :)

  ഹാപ്പി വിദ്യാരംഭം ഡേ.

  Mon Jun 18, 07:15:00 AM 2007  
 13. Blogger santhosh balakrishnan എഴുതിയത്:

  ആശംസകള്..!

  Mon Jun 18, 07:32:00 AM 2007  
 14. Blogger Manu എഴുതിയത്:

  ആശംസകള്‍ അച്ചൂക്കുട്ടാ....

  Mon Jun 18, 07:43:00 AM 2007  
 15. Blogger Reshma എഴുതിയത്:

  കുഞ്ഞികൌതുകം എന്നും ഉണ്ടാവട്ടെ.
  qw_er_ty

  Mon Jun 18, 08:27:00 AM 2007  
 16. Blogger സന്തോഷ് എഴുതിയത്:

  ആശംസ നേര്‍ന്ന എല്ലാര്‍ക്കും നന്ദി.

  വക്കാരീ, അമേരിക്കന്‍ വിദ്യാരംഭം ആയിട്ടല്ല, അടുത്ത പൂജ ആവുമ്പോളേയ്ക്കും അച്ചുവിന് 3 വയസ്സ് കഴിയും എന്നതിനാല്, ഇപ്പോള്‍ എഴുത്തിനിരുത്തിച്ചതാണ്.

  പടം ഇടാം:)

  ശ്രീജിത്ത് അമേരിക്കയിലെത്തിയ പാടെ, യാത്രയ്ക്ക് തയ്യാറായല്ലോ. വരൂ, ധൈര്യമായി കടന്നു വരൂ.

  Mon Jun 18, 02:19:00 PM 2007  
 17. Blogger ബൈജു എഴുതിയത്:

  അച്ചുവിനു ആശംസകള്‍. മുണ്ടും നേര്യതും ഉടുത്തു കുട്ടപ്പനായി നില്‍ക്കുന്ന അച്ചുവിനോട് , അഛനു ഒരു അസൂയ യില്ലേ എന്നൊരു സംശയം. അതുകൊണ്ടല്ലേ ഫോട്ടോ ഇടാത്തത് !!

  Tue Jun 19, 05:34:00 AM 2007  
 18. Blogger മറ്റൊരാള്‍ എഴുതിയത്:

  ആശംസകള്‍... അച്ചു മിടുക്കാനായി വളരട്ടെ.

  Tue Jun 19, 10:28:00 PM 2007  
 19. Blogger Domy എഴുതിയത്:

  അച്ചുവിന്‌ പ്രാര്‍ത്ഥനയും ആശംസയും.
  കമ്മല്‍ ചോദിച്ചപ്പോഴേ മനസിലായില്ലെ അവന്‍ മിടുക്കനാണെന്ന്.

  Wed Jun 20, 03:04:00 AM 2007  
 20. Anonymous Anonymous എഴുതിയത്:

  എന്നിട്ട് കമ്മല്‍ പ്രശ്നം എങ്ങനെ പരിഹ്രരിച്ചു

  Sat Jul 21, 01:25:00 AM 2007  

Post a Comment

<< Home