ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, November 08, 2007

ജാതകം

‘സാര്‍ കുട്ടിയുടെ ആരാണ്?’
‘അപ്പൂപ്പന്‍.’
‘അപ്പൂപ്പനെന്ന് പറയുമ്പോള്‍?’
‘അമ്മയുടെ അച്ഛന്‍...’
‘കുട്ടി ബഹു മിടുക്കനായി വളരും. അവന്‍റെ എല്ലാ ഐശ്വര്യങ്ങള്‍ക്കും കാരണം സര്‍വ്വഗുണസമ്പന്നയായ കുട്ടിയുടെ മാതാവായിരിക്കും...’

കുട്ടിയുടെ അച്ഛന്‍ (ഫോണിലൂടെ): ‘ബാക്കി പറയണമെന്നില്ല. ശേഷം ഞാന്‍ ചിന്തിച്ചോളാം.’

Labels: ,

9 അഭിപ്രായങ്ങള്‍:

 1. Blogger എന്റെ ഉപാസന എഴുതിയത്:

  പെണ്‍‌പടകളെ പ്രകോപിപ്പിക്കാന്‍ തന്നെ ഈ നീക്കം
  അല്ലേ..?
  :)
  ഉപാസന

  Thu Nov 08, 11:03:00 PM 2007  
 2. Blogger Umesh::ഉമേഷ് എഴുതിയത്:

  വൈയക്തികം?

  Thu Nov 08, 11:04:00 PM 2007  
 3. Blogger നിഷ്ക്കളങ്കന്‍ എഴുതിയത്:

  അനുഭവത്തിന്റെ തീഷ്ണഗന്ധം :)

  Thu Nov 08, 11:08:00 PM 2007  
 4. Blogger സന്തോഷ് എഴുതിയത്:

  അതെ, വേദന തിന്നും സമൂഹത്തില്‍നിന്നും വേരോടെ മാന്തിപ്പറിച്ചതു തന്നെ.

  Thu Nov 08, 11:35:00 PM 2007  
 5. Blogger ജഗജില്ലി എഴുതിയത്:

  thanimalayalam il ee blog publish cheyyunnathenganeyanu?

  Fri Nov 09, 12:38:00 AM 2007  
 6. Blogger മുരളി മേനോന്‍ (Murali Menon) എഴുതിയത്:

  :))

  Fri Nov 09, 03:16:00 AM 2007  
 7. Blogger സഹയാത്രികന്‍ എഴുതിയത്:

  :)

  Fri Nov 09, 05:54:00 AM 2007  
 8. Blogger അങ്കിള്‍ എഴുതിയത്:

  :)

  Fri Nov 09, 07:56:00 AM 2007  
 9. Blogger വാല്‍മീകി എഴുതിയത്:

  നന്നായി.

  Fri Nov 09, 05:35:00 PM 2007  

Post a Comment

<< Home