Sunday, October 28, 2007

അച്ചുവിന് മൂന്നു വയസ്സ്ഒന്നല്ല, രണ്ടല്ല, മൂന്നാണു നിന്‍ പ്രായ‍-
മെന്നൊത്തു കണ്ടിട്ടു മൊഞ്ചത്തികള്‍ കൂടി,
നിന്നങ്ങു ചുറ്റിത്തിരിഞ്ഞെന്നു വന്നാലെ-
നിന്നാണെ, യച്ഛന്നു കോപം ശമിക്കില്ല!


ആരും കാണാത്ത തക്കത്തിന് തരക്കാരായ പെണ്‍കുട്ടികളെ ‘ഹഗ്ഗും’ ‘കിസ്സും’ ചെയ്യുന്ന, പ്രായത്തിനു ചേരാത്ത ഒരു സ്വഭാവം നിനക്കു വന്നു ചേര്‍ന്നതായി അച്ഛന്‍ അറിയുന്നു. സൂക്ഷിച്ചാല്‍ എന്‍റെ കയ്യിലിരിക്കുന്നതു (പെണ്ണുങ്ങളുടെ കയ്യിലിരിക്കുന്നതും) വാങ്ങിക്കൂട്ടാതെ കഴിക്കാം!

ഈ വിഷയത്തിലുള്ള പഴയൊരു പോസ്റ്റ്: അച്ചുവിന് രണ്ടു വയസ്സ്.

പിന്നെഴുത്ത്: എന്നോടുള്ള ദേഷ്യം തേങ്ങയോട് കാട്ടണമെന്നില്ല.

25 പ്രതികരണങ്ങൾ:

 1. Jayakeralam

  :))


  സ്നേഹപൂര്‍വ്വം,
  Jayakeralam malayalam Magazine,
  http://www.jayakeralam.com വായിച്ച്‌ അഭിപ്രായം അറിയിക്കുമല്ലോ.

 2. SAJAN | സാജന്‍

  അച്ചൂന് പിറന്നാള്‍ ആശംസകള്‍:)

 3. മയൂര

  അച്ചുവിന് ജന്മദിനാശംസകള്‍...

 4. ബിന്ദു

  achuvinu pirannal aasamsakal !!
  (achante vaka pirannal sammanam kollam, oru kavithaye. :))

 5. ശ്രീലാല്‍

  അച്ചൂനൊരുമ്മ. :)

 6. ലാപുട

  അച്ചുവിന് പിറന്നാളാശംസകള്‍..

 7. ശ്രീ

  അച്ചുവിന്‍ ജന്മദിനാശംസകള്‍‌!

  :)

 8. സു | Su

  അച്ചുമോന്റെ അച്ഛന് അസൂയ!

  അച്ചുമോന് പിറന്നാള്‍ ആശംസകള്‍. മിടുക്കനായി, പഠിച്ച് വളരുക. :)

 9. Pramod.KM

  ഒന്നല്ല, രണ്ടല്ല, മൂന്നല്ല തേങ്ങകള്‍-
  മണ്ടരി വന്നിട്ടു മൊഞ്ചുകെട്ടെങ്കിലും
  നീയെടുത്തെങ്ങോയെറിഞ്ഞെന്നു വന്നാലെ-
  നിന്നാണെ, യച്ഛന്നു കോപം ശമിക്കില്ല.:))))

 10. G.manu

  aaSamsakal appoos..

 11. Vanaja

  അച്ചുവിന് ജന്മദിനാശംസകള്‍..

 12. കുഞ്ഞന്‍

  അച്ചുവിന് ജന്മദിനാശംസകള്‍..എല്ലാവിധ ഐശ്വര്യങ്ങളോടെ മിടുക്കനായി വളരട്ടെ...!

 13. കുട്ടിച്ചാത്തന്‍

  അച്ചൂന് ജന്മദിനാശംസകള്‍..

 14. അരവിന്ദ് :: aravind

  ഹഹഹ! അച്ചുവിന് പിറന്നാള്‍ ആശംസകള്‍!

  (ആ തേങ്ങ ഇടണത് കണ്ടാല്‍ അറിയാം, താഴെ അച്ഛന്റെ നെഞ്ചാണെന്ന് തന്നെ കരുതീട്ടാ...;-))

 15. അഞ്ചല്‍ക്കാരന്‍

  അച്ചൂന് ജന്മദിനാശംസകള്‍....

 16. santhosh balakrishnan

  അച്ചുവിന് പിറന്നാള്‍ ആശംസകള്....!

 17. sandoz

  അച്ചുപിള്ളക്ക്‌ ആശംസകള്‍...

 18. നിഷ്ക്കളങ്കന്‍

  അച്ചുവിന് ജന്മദിനാശംസകള്‍

 19. pothencoden

  അച്ചുവിന് ജന്മദിനാശംസകള്‍

 20. evuraan

  അച്ചുവിനു ആശംസകള്‍, പ്രാര്‍ത്ഥനകള്‍..!

  അച്ഛന്‍ പറേണതൊന്നും ഇയ്യ കാര്യമാക്കേണ്ട കേട്ടോ? ഉമ്മ കൊടുത്തും തേങ്ങ എറിഞ്ഞും അവധിയും പിറന്നാളും ആഘോഷിക്കണം.  പിന്നെ, പറ്റുമെങ്കില്‍, അച്ഛനടുത്തുള്ളപ്പോഴാണു് തേങ്ങയേറെങ്കില്‍, കളരിക്ക് പുറത്തേക്കെറിഞ്ഞില്ലെങ്കിലും അങ്ങോരുടെ നേര്‍ക്കൊന്ന് ഓങ്ങുകയെങ്കിലും....  ഓടോ: സമകാലിക കേരള രാഷ്ട്രീയത്തിലെ പദപ്രശ്നമൊരെണ്ണം തീര്‍ക്കാന്‍/സോള്‍വാന്‍ സന്തോഷിന്റെ ഈ പോസ്റ്റ് സഹായിച്ചു. കാണ്‍‌‌ഗ്രസ്സിലേക്ക് പോമെന്നു കരുണ്, ഇല്ലെന്ന് പുത്രന്‍. യേത്..! ? ഹാ ഹാ..!

 21. ആഷ | Asha

  പിന്നെഴുത്ത്: എന്നോടുള്ള ദേഷ്യം തേങ്ങയോട് കാട്ടണമെന്നില്ല.
  ഹ ഹ
  അച്ചു കുച്ചുനു എന്റേയുമ്മാ

 22. എന്റെ ഉപാസന

  :)
  ആശംസകള്‍
  ഉപാസന

 23. ഏ.ആര്‍. നജീം

  അച്ചുക്കുട്ടന് അങ്കിളിന്റെ പിറന്നാള്‍ ആശംസകള്‍...

 24. ദേവന്‍

  അനിരുദ്ധന്‍ കുട്ടീ, മൂന്നു വയസ്സായോ? എന്നാല്‍ ഹഗ്ഗിക്കോ, അതിനുള്ള പ്രായമൊക്കെയായി.
  പിറന്നാളാശംസകള്‍!
  തേങ്ങ എറിയുമ്പോ ആ മാന്നാര്‍ മത്തായിയിലെ ഏറു പോലെ തന്നെ വേണം കേട്ടോ.. ആശാന്റെ നെഞ്ചത്ത്.

 25. Vazhipokkan

  അച്ചുവിന് വഴിപോക്കന്റ്റെ പിറന്നാള്‍ ആശംസകള്‍.

  മണ്ടരി പിടിച്ച കുറെ തെങ്ങുകള്‍ വീട്ടിലുന്ടെന്നു ആ തേങ്� കണ്ടപ്പോള്‍ മനസ്സിലായി. സ്ത്രീധനം കിട്ടിയ സ്ഥലത്തെ തെങ്ങയാണോ?