നല്ല പയ്യൻസ്
കൃഷ്ണൻ കല്യാണാലോചനയുമായി വന്നപ്പോൾ പരിചയക്കാർ പറഞ്ഞ അഭിപ്രായം.
വൃത്തം: ഇന്ദ്രവജ്ര
ചൊല്ലേണ്ട പയ്യന്റെ ഗുണം, നിനച്ചാ-
ലിന്നാട്ടിലേറ്റം മഹനീയ കോഴി!
കല്യാണമാലോചനയൊത്തുവന്നാൽ
കണ്ടം വഴിയ്ക്കോടുക പെണ്ണു വീട്ടാർ!
വൃത്തം: ഇന്ദ്രവജ്ര
Labels: ഇന്ദ്രവജ്ര, ശ്ലോകം
1 Comments:
ഉമേഷിന്റെ ബ്ലോഗിൽനിന്നാണിവിടെത്തിയത്. 2006ൽ തുടങ്ങി 2022ലും തുടരുന്ന ഒരു ബ്ലോഗ് കാണുന്നതിതാദ്യം. ശ്ലോകങ്ങൾ ഇഷ്ടമാണ്. ഇടയ്ക്കിടെ വന്ന് കുറച്ചുകുറച്ചായി വായിക്കാമെന്ന് കരുതുന്നു.
Post a Comment
<< Home