ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Saturday, February 04, 2006

ഗുഡ് നൈറ്റ് ആന്‍ഡ് ഗുഡ് ലക്ക്

അര്‍ത്ഥമില്ലാതൊഴുകും പദങ്ങളാല്‍
അര്‍ദ്ധമാനസ്സേ നല്‍കുമാശംസകള്‍,
വ്യര്‍ഥമെന്നു കണ്ടറിഞ്ഞീടുവാന്‍
ബുദ്ധിയുണ്ടാകും നാളെനിക്കെന്നേലും!

Labels:

5 അഭിപ്രായങ്ങള്‍:

 1. Blogger സു | Su എഴുതിയത്:

  :)

  Sun Feb 05, 02:37:00 AM 2006  
 2. Blogger -സു‍-|Sunil എഴുതിയത്:

  ഒരു കുഞുണ്ണിക്കവിത പോലെ...........-സു-

  Sun Feb 05, 10:04:00 PM 2006  
 3. Blogger കലേഷ്‌ കുമാര്‍ എഴുതിയത്:

  കൊള്ളാം...
  നന്നായിട്ടുണ്ട്!

  Mon Feb 06, 03:55:00 AM 2006  
 4. Blogger Reshma എഴുതിയത്:

  "have a good one!"

  Mon Feb 06, 10:46:00 PM 2006  
 5. Blogger സന്തോഷ് എഴുതിയത്:

  സു, -സു-, കലേഷ്: നന്ദി!
  രേഷ്മ: ബുദ്ധിയുദിച്ചോ എന്നു പരീക്ഷിച്ചതാണല്ലേ:)

  സസ്നേഹം,
  സന്തോഷ്.

  Tue Feb 07, 09:38:00 AM 2006  

Post a Comment

<< Home